ടൂ​ര്‍ ഓ​ഫ് ഇ​ടു​ക്കി സൈ​ക്കി​ള്‍ റാലി നടത്തി
Saturday, January 28, 2023 1:10 AM IST
കൊ​​​ച്ചി: ഇ​​​ടു​​​ക്കി ജി​​​ല്ലാ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​മ്പ​​താ​​മ​​ത് വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ജി​​​ല്ലാ ഭ​​​ര​​​ണ​​കൂ​​​ട​​​വും കേ​​​ര​​​ള സ്‌​​​റ്റേ​​​റ്റ് സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം ടു ​​​മൂ​​​ന്നാ​​​ര്‍, മൂ​​​ന്നാ​​​ര്‍ ടു ​​​കാ​​​ല്‍​വ​​​രി മൗ​​​ണ്ട് സൈ​​​ക്കി​​​ള്‍ റാ​​​ലി ക​​​ലൂ​​​ര്‍ സ്‌​​​റ്റേ​​​ഡി​​​യം ഗ്രൗ​​​ണ്ടി​​​ല്‍ സി​​​റ്റി പോ​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ.​ ​​സേ​​​തു​​​രാ​​​മ​​​ന്‍ ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.