ഐ​ടി​ഐ ഫ്ളെ​ക്സ് ക്യാ​പ് ഫ​ണ്ട്: ഫെ​ബ്രുവരി 10 വ​രെ അ​പേ​ക്ഷി​ക്കാം
Sunday, January 29, 2023 12:40 AM IST
കോ​​ട്ട​​യം: ഐ​​ടി​​ഐ മ്യൂ​​ച്വ​​ല്‍ ഫ​​ണ്ടി​​ല്‍ നി​​ന്നു​​ള്ള പു​​തി​​യ ഓ​​പ്പ​​ണ്‍-​​എ​​ന്‍​ഡ​​ഡ് ഇ​​ക്വി​​റ്റി ഫ​​ണ്ടാ​​യ ഐ​​ടി​​ഐ ഫ്ളെ​​ക്സ് ക്യാ​​പ് ഫ​​ണ്ടി​​ന്‍റെ ന്യൂ ​​ഫ​​ണ്ട് ഓ​​ഫ​​ര്‍ (എ​​ന്‍​എ​​ഫ്ഒ) ആ​​രം​​ഭി​​ച്ചു. ഫ​​ണ്ടി​​ല്‍ നി​​ക്ഷേ​​പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന​​തീ​​യ​​തി ഫെ​​ബ്രു​​വ​​രി 10.

ചു​​രു​​ങ്ങി​​യ നി​​ക്ഷേ​​പ​​ത്തു​​ക 5000 രൂ​​പ​​യാ​​ണ്. അ​​തി​​നു മേ​​ല്‍ ഒ​​രു രൂ​​പ​​യു​​ടെ ഗു​​ണി​​ത​​ങ്ങ​​ളാ​​യും അ​​പേ​​ക്ഷി​​ക്കാം. നി​​ഫ്റ്റി 500 ടോ​​ട്ട​​ല്‍ റി​​ട്ടേ​​ണ്‍ ഇ​​ന്‍​ഡ​​ക്സി​​നെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ഫ​​ണ്ട് ധി​​മാ​​ന്ത് ഷാ, ​​റോ​​ഹ​​ന്‍ കോ​​ര്‍​ദെ എ​​ന്നി​​വ​​രാ​​ണ് മാ​​നേ​​ജ് ചെ​​യ്യു​​ക. ലാ​​ര്‍​ജ് ക്യാ​​പ്, മി​​ഡ് ക്യാ​​പ്, സ്മാ​​ള്‍ ക്യാ​​പ് ഓ​​ഹ​​രി​​ക​​ളി​​ലാ​​ണ് ഫ​​ണ്ട് നി​​ക്ഷേ​​പി​​ക്കു​​ക. ദീ​​ര്‍​ഘ​​കാ​​ല നി​​ക്ഷേ​​പ​​ക​​രെ ഉ​​ദ്ദേ​​ശി​​ച്ചു​​ള്ള​​താ​​ണ് ഫ​​ണ്ട്.


2019 ഏ​​പ്രി​​ലി​​ല്‍ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ച ഐ​​ടി​​ഐ മ്യൂ​​ച്വ​​ല്‍ ഫ​​ണ്ട് നി​​ല​​വി​​ല്‍ 3557 കോ​​ടി രൂ​​പ​​യു​​ടെ ആ​​സ്തി​​ക​​ള്‍ മാ​​നേ​​ജ് ചെ​​യ്യു​​ന്നു​​ണ്ട് (എ​​യു​​എം). ഇ​​തി​​ല്‍ 2674.94 കോ​​ടി ഇ​​ക്വി​​റ്റി​​യും 553.45 കോ​​ടി 329.34 കോ​​ടി ഹൈ​​ബ്രി​​ഡും ക​​ട​​പ്പ​​ത്ര​​ങ്ങ​​ളു​​മാ​​ണ്.

ക​​ഴി​​ഞ്ഞ നാ​​ലു​​വ​​ര്‍​ഷ​​ത്തി​​നി​​ടെ ഐ​​ടി​​ഐ മ്യൂ​​ച്വ​​ല്‍ ഫ​​ണ്ട് 16 സ്‌​​കീ​​മു​​ക​​ള്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ശാ​​ഖ​​ക​​ളും ഐ​​ടി​​ഐ ഗ്രൂ​​പ്പ് ഓ​​ഫീ​​സു​​ക​​ളു​​മാ​​യി ഇ​​ന്ത്യ​​യൊ​​ട്ടാ​​കെ 57 ഇ​​ട​​ങ്ങ​​ളി​​ല്‍ സാ​​ന്നി​​ധ്യ​​മു​​ണ്ട്, 19,968 വി​​ത​​ര​​ണ​​ക്കാ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.