ഓ​​ഹ​​രി വി​​പ​​ണി ടി ​​പ്ല​​സ് വ​​ണി​​ൽ
ഓ​​ഹ​​രി വി​​പ​​ണി ടി ​​പ്ല​​സ് വ​​ണി​​ൽ
Wednesday, February 1, 2023 12:43 AM IST
കൊ​​​​ച്ചി: ഓ​​​​ഹ​​​​രി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ എ​​​​ല്ലാ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും ടി ​​​​പ്ല​​​​സ് വ​​​​ണ്‍ സെ​​​​റ്റി​​​​ല്‍​മെ​​​​ന്‍റ് സൈ​​​​ക്കി​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി.

എ​​​​സ്എം​​​​ഇ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ഓ​​​​ഹ​​​​രി​​​​ക​​​​ള്‍, വി​​​​വി​​​​ധ ട്ര​​​​സ്റ്റു​​​​ക​​​​ള്‍, ബോ​​​​ണ്ടു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി ഇ​​​​ക്വി​​​​റ്റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ എ​​​​ല്ലാം ഇ​​​​നി മു​​​​ത​​​​ല്‍ ടി ​​​​പ്ല​​​​സ് വ​​​​ണ്‍ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു തീ​​​​ര്‍​പ്പാ​​​​ക്കു​​​​ക​​​​യെ​​​​ന്നു എ​​​​ന്‍​എ​​​​സ്ഇ എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ആ​​​​ശി​​​​ഷ്‌​​​​കു​​​​മാ​​​​ര്‍ ചൗ​​​​ഹാ​​​​ന്‍ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.