ലോ​​​ക​​​ത്തെ അ​​​തി​​​സ​​​ന്പ​​​ന്ന​​​രു​​​ടെ പ​​​ട്ടി​​​ക: ആ​​​ദ്യ പ​​​ത്തി​​​ൽ​​​നി​​​ന്ന് ഗൗ​​​തം അ​​​ദാ​​​നി പു​​​റ​​​ത്ത്
ലോ​​​ക​​​ത്തെ അ​​​തി​​​സ​​​ന്പ​​​ന്ന​​​രു​​​ടെ പ​​​ട്ടി​​​ക: ആ​​​ദ്യ പ​​​ത്തി​​​ൽ​​​നി​​​ന്ന് ഗൗ​​​തം അ​​​ദാ​​​നി പു​​​റ​​​ത്ത്
Wednesday, February 1, 2023 12:43 AM IST
മും​​​ബൈ: ലോ​​​ക​​​ത്തെ അ​​​തി​​​സ​​​ന്പ​​​ന്ന​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ആ​​​ദ്യ പ​​​ത്തി​​​ൽ നി​​​ന്ന് ഗൗ​​​തം അ​​​ദാ​​​നി പു​​​റ​​​ത്താ​​​യി. ബ്ലൂം​​​ബെ​​​ർ​​​ഗി​​​ന്‍റെ കോ​​​ടീ​​​ശ്വ​​​ര​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ നാ​​​ലാം സ്ഥാ​​​ന​​​ത്തു​നി​​​ന്ന് 11ലേ​​​ക്കാ​​​ണ് അ​​​ദാ​​​നി വീ​​​ണ​​​ത്.

മൂ​​​ന്ന് ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 3400 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ന​​​ഷ്ട​​​മാ​​​ണ് അ​​​ദാ​​​നി​​​ക്കു​ണ്ടാ​യ​​​ത്. ഇ​​​തോ​​​ടെ ഏ​​​ഷ്യ​​​യി​​​ലെ സ​​​ന്പ​​​ന്ന​​​രി​​​ൽ ഒ​​​ന്നാ​​​മ​​​നെ​​​ന്നെ സ്ഥാ​​​ന​​​വും അ​​​ദാ​​​നി​​​ക്ക് ന​​​ഷ്ട​​​പ്പെ​​​ട്ടേ​​​ക്കും. തൊ​​​ട്ടു​​​പി​​​റ​​​കി​​​ലു​​​ള്ള​​​ത് ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന് ത​​​ന്നെ​​​യു​​​ള്ള മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യാ​​​ണ്.

ഒ​​​റ്റ​​​യ​​​ടി​​​ക്കാ​​​ണ് അ​​​ദാ​​​നി നാ​​​ല് സ്ഥാ​​​നം പി​​​റ​​​കി​​​ലാ​​​യ​​​ത്. ബ്ലൂം​​​ബെ​​​ർ​​​ഗ് പ്ര​​​കാ​​​രം ഗൗ​​​തം അ​​​ദാ​​​നി​​​യും മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യും ത​​​മ്മി​​​ലു​​​ള്ള ആ​​​സ്തി വ്യ​​​ത്യാ​​​സം ര​ണ്ടു ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ൽ താ​​​ഴെ​​​യാ​​​ണ്. ഫോ​​​ർ​​​ബ്സ് ഇ​​​ൻ​​​ഡ​​​ക്സ് പ്ര​​​കാ​​​രം ഏ​​​താ​​​ണ്ട് നാ​ലു ബി​​​ല്യ​​​ന്‍റെ വ്യ​​​ത്യാ​​​സ​​​മാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ പ​​​ട്ടി​​​ക പ്ര​​​കാ​​​രം മെ​​​ക്സി​​​ക​​​ൻ വ്യ​​​വ​​​സാ​​​യി കാ​​​ർ​​​ലോ​​​സ് സ്ലിം, ​​​ഗൂ​​​ഗി​​​ൾ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ സെ​​​ർ​​​ജി ബ്രി​​​ൻ, മൈ​​​ക്രോ സോ​​​ഫ്റ്റ് മു​​​ൻ സി​​​ഇ​​​ഒ സ്റ്റീ​​​വ് ബാ​​​ൽ​​​മെ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് പി​​​ന്ന​​​ലാ​​​ണ് അ​​​ദാ​​​നി. ബെ​​​ർ​​​നാ​​​ൾ​​​ഡ് ആ​​​ർ​​​നോ​​​ൾ​​​ട്ട്, ഇ​​​ലോ​​​ണ്‍ മ​​​സ്ക്, ജെ​​​ഫ് ബെ​​​സോ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ആ​​​ദ്യ മൂ​​​ന്ന് സ്ഥാ​​​ന​​​ത്ത്.


822 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ മൊ​​​ത്തം ആ​​​സ്തി​​​യു​​​ള്ള മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യേ​​​ക്കാ​​​ൾ ഒ​​​രു സ്ഥാ​​​നം മു​​​ക​​​ളി​​​ലാ​​​ണ് അ​​​ദാ​​​നി. 844 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ആ​​​സ്തി​​​യാ​​​ണ് അ​​​ദാ​​​നി​​​ക്കു​​​ള്ള​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ക്ഷേ​​​പ​​​ക ഗ​​​വേ​​​ണ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗ് റി​​​സ​​​ർ​​​ച്ചി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്ത് വ​​​ന്ന​​​തി​​​ന് പി​​​ന്നാ​​​ലെ അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ ഒ​​​ഹ​​​രി​​​ക​​​ളി​​​ൽ വ​​​ൻ ഇ​​​ടി​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മൂ​​​ന്ന് ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 3400 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ന​​​ഷ്ട​​​മാ​​​ണ് അ​​​ദാ​​​നി​​​ക്കു​ണ്ടാ​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.