അ​​​ന​​​ന്യ​​​യും ആ​​​ര്യ​​​മാ​​​നും ഡ​​​യ​​​റ​​​ക്ട​​​ർ​​​മ‌ാ​​​ർ
അ​​​ന​​​ന്യ​​​യും  ആ​​​ര്യ​​​മാ​​​നും  ഡ​​​യ​​​റ​​​ക്ട​​​ർ​​​മ‌ാ​​​ർ
Wednesday, February 1, 2023 11:08 PM IST
കൊ​​​​​ച്ചി: ആ​​​​​ദി​​​​​ത്യ ബി​​​​​ര്‍​ള ഫാ​​​​​ഷ​​​​​ന്‍ ആ​​​​​ന്‍​ഡ് റീ​​​​​ട്ടെ​​​​​യി​​​​​ല്‍ (എ​​​​​ബി​​​​​എ​​​​​ഫ്ആ​​​​​ര്‍​എ​​​​​ല്‍ ) ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍​മാ​​​​​രാ​​​​​യി അ​​​​​ന​​​​​ന്യ ബി​​​​​ര്‍​ള​​​​​യെ​​​​​യും ആ​​​​​ര്യ​​​​​മാ​​​​​ന്‍ വി​​​​​ക്രം ബി​​​​​ര്‍​ള​​​​​യെ​​​​​യും നി​​​​​യ​​​​​മി​​​​​ച്ചു. സം​​​​​രം​​​​​ഭ​​​​​ക​​​​​ത്വ​​​​​ത്തി​​​​​ലും ബി​​​​​സി​​​​​ന​​​​​സ് കെ​​​​​ട്ടി​​​​​പ്പ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലു​​​​​മു​​​​​ള്ള അ​​​​​നു​​​​​ഭ​​​​​വ​​​​​സ​​​​​മ്പ​​​​​ത്തു​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​രു​​​​​വ​​​​​രും ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ബോ​​​​​ര്‍​ഡി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.