ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 400 രൂ​പ വ​ർ​ധി​ച്ചു
ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 400 രൂ​പ വ​ർ​ധി​ച്ചു
Wednesday, February 1, 2023 11:08 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു സ്വ​​​ർ​​​ണ​​​വി​​​ല ര​​​ണ്ടു ത​​​വ​​​ണ വ​​​ർ​​​ധി​​​ച്ചു. രാ​​​വി​​​ലെ ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യും വ​​​ർ​​​ധി​​​ച്ച് ഗ്രാ​​​മി​​​ന് 5,275 രൂ​​​പ​​​യും പ​​​വ​​​ന് 42,200 രൂ​​​പ​​​യും എ​​​ത്തി​​​യി​​​രു​​​ന്നു.

ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു ര​​​ണ്ടാ​​​മ​​​ത് സ്വ​​​ർ​​​ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ച​​​ത്. ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യും വ​​​ർ​​​ധി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ഇ​​​തോ​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 5,300 രൂ​​​പ​​​യും പ​​​വ​​​ന് 42,400 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.