സ്വ​ർ​ണ​ത്തി​ന് റി​ക്കാ​ർ​ഡ് വി​ലവ​ർ​ധ​ന
സ്വ​ർ​ണ​ത്തി​ന് റി​ക്കാ​ർ​ഡ് വി​ലവ​ർ​ധ​ന
Friday, February 3, 2023 2:32 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​ത്തി​​​ന് റി​​​ക്കാ​​​ർ​​​ഡ് വി​​​ല​​വ​​​ർ​​​ധ​​​ന. ഗ്രാ​​​മി​​​നു 60 രൂ​​​പ​​​യും പ​​​വ​​​ന് 480 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 5,360 രൂ​​​പ​​​യും പ​​​വ​​​ന് 42,880 രൂ​​​പ​​​യു​​​മാ​​​യി. ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യാ​​​ണി​​​ത്. അ​​​ന്താ​​​രാ​​​ഷ്ട്ര സ്വ​​​ർ​​​ണ​​​വി​​​ല 1956 ഡോ​​​ള​​​റി​​​ലെ​​​ത്തി.​​​

ബു​​​ധ​​​നാ​​​ഴ്ച ര​​​ണ്ടു​​​ത​​​വ​​​ണ​​​യാ​​​യി 400 രൂ​​​പ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. യു​​എ​​​സ് ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വ് പ​​​ലി​​​ശ​​നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് സ്വ​​​ർ​​​ണ​​​വി​​​ല ഉ​​​യ​​​രാ​​​ൻ ഇ​​​ട​​​യാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.