മു​​ത്തൂ​​റ്റ് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ പി​​യേ​​ഴ്‌​​സ​​ണ്‍ ടെ​​സ്റ്റ് സെ​​ന്‍റ​​ര്‍ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ചു
Saturday, February 4, 2023 4:44 AM IST
വ​​​​രി​​​​ക്കോ​​​​ലി: പ്ര​​​​മു​​​​ഖ അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ക​​​​മ്പ​​​​നി പി​​​​യേ​​​​ഴ്‌​​​​സ​​​​ണ്‍ വി​​​​യു​​​​ഇ​​​​യു​​​​ടെ അം​​​​ഗീ​​​​കൃ​​​​ത ടെ​​​​സ്റ്റ് സെ​​​​ന്‍റ​​​​ര്‍ വ​​​​രി​​​​ക്കോ​​​​ലി മു​​​​ത്തൂ​​​​റ്റ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​ട്ട് ഓ​​​​ഫ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ആ​​​​ന്‍​ഡ് സ​​​​യ​​​​ന്‍​സി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു.
വി​​​​ദ്യാ​​​​ഭ്യാ​​​​സം, ജോ​​​​ലി, മൈ​​​​ഗ്രേ​​​​ഷ​​​​ന്‍ മു​​​​ത​​​​ലാ​​​​യ​​​​വ​​​​യ്ക്ക് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യ കം​​പ്യൂ​​ട്ട​​​​ര്‍ അ​​​​ടി​​​​സ്ഥി​​​​ത​​​​മാ​​​​യ വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍​ക്ക് ഇ​​​​നി മു​​​​ത​​​​ല്‍ മു​​​​ത്തൂ​​​​റ്റ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ലെ പി​​​​യേ​​​​ഴ്‌​​​​സ​​​​ണ്‍ ടെ​​​​സ്റ്റ് സെ​​​​ന്‍റ​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാം.


ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ല്‍ ‘പി​​​​യേ​​​​ഴ്‌​​​​സ​​​​ണ്‍ ടെ​​​​സ്റ്റ് ഓ​​​​ഫ് ഇം​​​​ഗ്ലീ​​​​ഷ്’ ആ​​​​യി​​​​ട്ടാ​​​​ണ് സെ​​​ന്‍റ​​​​ര്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്.
തി​​​​ങ്ക​​​​ള്‍ മു​​​​ത​​​​ല്‍ ശ​​​​നി വ​​​​രെ രാ​​​​വി​​​​ലെ എ​​​​ട്ടു മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​വ​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​യ​​​​ത്തു അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍​ക്ക് എ​​​​ക്‌​​​​സാം സ്ലോ​​​​ട്ടു​​​​ക​​​​ള്‍ ബു​​​​ക്ക് ചെ​​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.