പവന് 560 രൂപ കുറഞ്ഞു
Sunday, February 5, 2023 12:19 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയുമായി.