ആ​ര്‍​ഡി​എ​സ് പ്രൊ​ജ​ക്ട്‌​സ് ലി​മി​റ്റ​ഡി​ന് ബി​ല്‍​ഡേ​ഴ്‌​സ് അ​സോ​. പു​ര​സ്‌​കാ​രം
Monday, February 6, 2023 12:09 AM IST
കൊ​​​ച്ചി: മി​​​ക​​​ച്ച ക​​​രാ​​​റു​​​കാ​​​ര്‍​ക്കു​​​ള്ള ബി​​​ല്‍​ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഇ​​​ന്ത്യ​​യു​​ടെ കേ​​​ര​​​ള പു​​​ര​​​സ്‌​​​കാ​​​രം ആ​​​ര്‍​ഡി​​​എ​​​സ് പ്രൊ​​​ജ​​​ക്ട്‌​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്. 25,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള മി​​​ക​​​ച്ച ബി​​​ല്‍​ഡ​​​ര്‍​ക്കു​​​ള്ള അ​​​വാ​​​ര്‍​ഡ് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ശി​​​ല്‍​പി പ്രൊ​​​ജ​​​ക്ട്​​​സി​​​ന് ല​​​ഭി​​​ച്ചു. ബി​​​എ​​​ഐ കൊ​​​ല്ലം സെ​​​ന്‍റ​​​ര്‍, കൊ​​​ച്ചി​​​ന്‍ സെ​​​ന്‍റ​​ർ, കൊ​​​ച്ചി​​​ന്‍ സെ​​​ന്‍റ​​റി​​ന്‍റെ സെ​​​മി​​​നാ​​​ര്‍ ആ​​​ന്‍​ഡ് സ്‌​​​കി​​​ല്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ക​​​മ്മി​​​റ്റി, കേ​​​ര​​​ള സെ​​​ന്‍റ​​ർ, അ​​​ങ്ക​​​മാ​​​ലി സെ​​​ന്‍റ​​​ര്‍ എ​​​ന്നി​​വ​​യ്ക്കും അ​​​വാ​​​ര്‍​ഡ് ഉ​​​ണ്ട്. ക​​​ലൂ​​​ര്‍ ഗോ​​​കു​​​ലം ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ആ​​​ര്‍​ഡി​​​എ​​​സ് പ്രൊ​​​ജ​​​ക്ട്‌​​​സ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി സു​​​മി​​​ത് ഗോ​​​യ​​​ല്‍, അ​​​നി​​​ത ഗോ​​​യ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ അ​​​വാ​​​ര്‍​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.


ബി​​​എ​​​ഐ മു​​​ന്‍ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ച്ചു. മു​​​ന്‍ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ചെ​​​റി​​​യാ​​​ന്‍ വ​​​ര്‍​ക്കി, ബി.​​​ച​​​ന്ദ്ര​​​മോ​​​ഹ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.