ഫി​​ക്കി ബ​​ജ​​റ്റ് വി​​ശ​​ക​​ല​​ന ച​​ർ​​ച്ച ന​​ട​​ത്തി
ഫി​​ക്കി ബ​​ജ​​റ്റ്  വി​​ശ​​ക​​ല​​ന ച​​ർ​​ച്ച  ന​​ട​​ത്തി
Monday, February 6, 2023 11:31 PM IST
കൊ​​​​ച്ചി: കൈ​​​​യ​​​​ടി​​​​ക​​​​ൾ​​​​ക്കു വേ​​​​ണ്ടി വ​​​​ൻ​​​​കി​​​​ട പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​തെ സു​​​​സ്‌​​​​ഥി​​​​ര​​​​ത മു​​​​ന്നി​​​​ൽ ക​​​​ണ്ടു​​​​ള്ള ബ​​​​ജ​​​​റ്റാ​​​​ണ് ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് കോ​​​​ഴി​​​​ക്കോ​​​​ട് ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യു​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​റും ഡീ​​​​നു​​​​മാ​​​​യ ഡോ. ​​​​രു​​​​ദ്ര സെ​​​​ൻ​​​​ശ​​​​ർ​​​​മ. ഫി​​​​ക്കി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കേ​​​​ന്ദ്ര ബ​​​​ജ​​​​റ്റ് വി​​​​ശ​​​​ക​​​​ല​​​​ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹു​​​​ദൂ​​​​ര വ​​​​ള​​​​ർ​​​​ച്ച മു​​​​ന്നി​​​​ൽ ക​​​​ണ്ടു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​മാ​​​​ണ് ബ​​​​ജ​​​​റ്റി​​​​ൽ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ആ​​​​യു​​​​ഷ്മാ​​​​ൻ ഭാ​​​​ര​​​​ത്, വി​​​​ദ്യാ​​​​ഭ്യാ​​​​സം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത എ​​​​ന്നി​​​​വ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധ ചെ​​​​ലു​​​​ത്തി​​​​യു​​​​ള്ള മു​​​​ന്നേ​​​​റ്റ​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​ന്ത്യ​​ ന​​​​ട​​​​ത്താ​​​​ൻ പോ​​​​കു​​​​ന്ന​​​​ത് എ​​​​ന്ന​​​​താ​​​​ണ് ബ​​​​ജ​​​​റ്റ് ന​​​​ൽ​​​​കു​​​​ന്ന സൂ​​​​ച​​​​ന.


ധ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​ന്‍റെ ബ​​​​ജ​​​​റ്റോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ബ​​​​ജ​​​​റ്റു​​​​ക​​​​ൾ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​മാ​​​​യി തു​​​​ട​​​​ങ്ങി​​​​യ​​​​തെ​​​​ന്ന് പ്ര​​​​ത്യേ​​​​ക പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ജി​​​​യോ​​​​ജി​​​​ത് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ് ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ് സ്ട്രാ​​​​റ്റ​​​​ജി​​​​സ്റ്റ് ഡോ. ​​​​വി.​​​​കെ. വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

എ. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ ആ​​​​മു​​​​ഖ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി. ശ്രീ​​​​ജി​​​​ത്ത് കു​​​​നി​​​​യി​​​​ൽ, ഫി​​​​ക്കി മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ദീ​​​​പ​​​​ക് അ​​​​സ്വാ​​​​നി, അ​​​​ല​​​​ക്സ് നൈ​​​​നാ​​​​ൻ, ബി​​​​ബു പു​​​​ന്നൂ​​​​ര​​​​ൻ, യു.​​​​സി. റി​​​​യാ​​​​സ്, ആ​​​​ന്‍റ​​​​ണി കൊ​​​​ട്ടാ​​​​രം, ഫി​​​​ക്കി കേ​​​​ര​​​​ള മേ​​​​ധാ​​​​വി സാ​​​​വി​​​​യോ മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.