ആ​​മ​​സോ​​ൺ എ​​യ​​ർ തു​​ട​​ങ്ങി
ആ​​മ​​സോ​​ൺ  എ​​യ​​ർ തു​​ട​​ങ്ങി
Monday, February 6, 2023 11:31 PM IST
കൊ​​​​ച്ചി: ആ​​​​മ​​​​സോ​​​​ൺ ഇ​​​​ന്ത്യ​​​​യു​​​​ടെ ട്രാ​​​​ന്‍​സ്പോ​​​​ര്‍​ട്ടേ​​​​ഷ​​​​ന്‍ ശൃം​​​​ഖ​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള ഡെ​​​​ലി​​​​വ​​​​റി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി ആ​​​​മ​​​​സോ​​​​ൺ എ​​​​യ​​​​ർ ആ​​​​രം​​​​ഭി​​​​ച്ചു. ക്വി​​​​ക്‌​​​​ജെ​​​​റ്റ് കാ​​​​ർ​​​​ഗോ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് ഓ​​​​പ്പ​​​​റേ​​​​റ്റ് ചെ​​​​യ്യു​​​​ന്ന ബോ​​​​യിം​​​​ഗ് 737-800 വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ഴു​​​​വ​​​​ൻ കാ​​​​ർ​​​​ഗോ ക​​​​പ്പാ​​​​സി​​​​റ്റി​​​​യും ആ​​​​മ​​​​സോ​​​​ൺ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തും. ക്വി​​​​ക്‌​​​​ജെ​​​​റ്റി​​​​ന്‍റെ പു​​​​തി​​​​യ ആ​​​​മ​​​​സോ​​​​ൺ ബ്രാ​​​​ൻ​​​​ഡ​​​​ഡ് വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ത​​​​ര​​​​ണം തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.