വ്യാ​​വ​​സാ​​യി​​ക സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ അ​​പ​​ക​​ട​​ങ്ങ​​ളി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്ക​​ണം: മു​​ഖ്യ​​മ​​ന്ത്രി
വ്യാ​​വ​​സാ​​യി​​ക സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ അ​​പ​​ക​​ട​​ങ്ങ​​ളി​​ലേ​​ക്ക്  ന​​യി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്ക​​ണം: മു​​ഖ്യ​​മ​​ന്ത്രി
Monday, February 6, 2023 11:34 PM IST
ക​​​​ള​​​​മ​​​​ശേ​​​​രി: വ്യാ​​​​വ​​​​സാ​​​​യി​​​​ക സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ക​​​​യ​​​​ല്ല അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍.

കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​ര്‍ ഫാ​​​​ക്ട​​​​റീ​​​​സ് ആ​​​​ന്‍​ഡ് ബോ​​​​യി​​​​ലേ​​​​ഴ്‌​​​​സ് വ​​​​കു​​​​പ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ വി​​​​ഷ​​​​ന്‍ സീ​​​​റോ കോ​​​​ണ്‍​ക്ലേ​​​​വ് ഓ​​​​ണ്‍ ഒ​​​​ക്യു​​​​പേ​​​​ഷ​​​​ണ​​​​ല്‍ സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് ഹെ​​​​ല്‍​ത്ത് 2023 സു​​​​ര​​​​ക്ഷി​​​​തം 2.0 അ​​​​ന്താ​​​​രാ​​​​ഷ്ട്ര സെ​​​​മി​​​​നാ​​​​ര്‍ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. നാ​​​​ലാം വ്യാ​​​​വ​​​​സാ​​​​യി​​​​ക വി​​​​പ്ല​​​​വം മു​​​​ന്‍​നി​​​​ര്‍​ത്തി തൊ​​​​ഴി​​​​ല്‍ സു​​​​ര​​​​ക്ഷ, ആ​​​​രോ​​​​ഗ്യം, പ​​​​രി​​​​സ്ഥി​​​​തി എ​​​​ന്നി​​​​വ​​​​യ്ക്ക് മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​കി​​​​യാ​​​​ണ് കോ​​​​ണ്‍​ക്ലേ​​​​വ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

‌സം​​​​സ്ഥാ​​​​ന​​​​ത്ത് ഈ​​​​സ് ഓ​​​​ഫ് ഡൂ​​​​യിം​​​​ഗ് ബി​​​​സി​​​​ന​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പു​​​​തി​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. തൊ​​​​ഴി​​​​ലി​​​​ട​​​​ങ്ങ​​​​ളി​​​​ലെ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും തൊ​​​​ഴി​​​​ല്‍​ജ​​​​ന്യ​​​​രോ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന സ്മാ​​​​ര്‍​ട്ട് വ്യ​​​​ക്തി​​​​ഗ​​​​ത സം​​​​ര​​​​ക്ഷ​​​​ണ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ കോ​​​​ണ്‍​ക്ലേ​​​​വി​​​​ലെ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന കൂ​​​​ട്ടാ​​​​യ അ​​​​റി​​​​വു​​​​ക​​​​ള്‍ നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ലെ ചാ​​​​ക്കോ​​​​ളാ​​​​സ് പ​​​​വ​​​​ലി​​​​യ​​​​ന്‍ ഇ​​​​വ​​​​ന്‍റ് സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന കോ​​​​ണ്‍​ക്ലേ​​​​വി​​​​ല്‍ ജ​​​​ര്‍​മ​​​​നി, നെ​​​​ത​​​​ര്‍​ലാ​​​​ൻ​​​​ഡ്, അ​​​​മേ​​​​രി​​​​ക്ക, ഫ്രാ​​​​ന്‍​സ്, യു​​​​കെ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ 12 ല​​​​ധി​​​​കം വി​​​​ദ​​​​ഗ്ധ​​​​ര്‍ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. മു​​​​ന്‍​കൂ​​​​ട്ടി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടു​​​​ള്ള 500 പേ​​​​രാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര കോ​​​​ണ്‍​ക്ലേ​​​​വി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. വി​​​​വി​​​​ധ തൊ​​​​ഴി​​​​ല്‍ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​വും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


ജ​​​​ര്‍​മ​​​​ന്‍ സോ​​​​ഷ്യ​​​​ല്‍ ആ​​​​ക്‌​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ്, ജ​​​​ര്‍​മ​​​​നി, നാ​​​​ഷ​​​​ണ​​​​ല്‍ സേ​​​​ഫ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ര്‍ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് കോ​​​​ണ്‍​ക്ലേ​​​​വ്. തൊ​​​​ഴി​​​​ല്‍​മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി, വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് എ​​​​ന്നി​​​​വ​​​​രും ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ തൊ​​​​ഴി​​​​ലി​​​​ടം, ജീ​​​​വി​​​​ത​​​​നി​​​​ല​​​​വാ​​​​രം എ​​​​ന്നി​​​​വ​​​​യി​​​​ല്‍ വി​​​​ട്ടു​​​​വീ​​​​ഴ്ച പാ​​​​ടി​​​​ല്ലെ​​​​ന്ന് മ​​​​ന്ത്രി

ക​​​​ള​​​​മ​​​​ശേ​​​​രി: തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​യ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ തൊ​​​​ഴി​​​​ലി​​​​ടം, മി​​​​ക​​​​ച്ച ആ​​​​രോ​​​​ഗ്യം, മി​​​​ക​​​​ച്ച ജീ​​​​വി​​​​ത നി​​​​ല​​​​വാ​​​​രം എ​​​​ന്നി​​​​വ​​​​യി​​​​ല്‍ ഒ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യും പാ​​​​ടി​​​​ല്ലെ​​​​ന്നു മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്.

ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ വി​​​​ഷ​​​​ന്‍ സീ​​​​റോ കോ​​​​ണ്‍​ക്ലേ​​​​വ് ഓ​​​​ണ്‍ ഒ​​​​ക്യു​​​​പ്പേ​​​​ഷ​​​​ണ​​​​ല്‍ സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് ഹെ​​​​ല്‍​ത്ത് 2023 സു​​​​ര​​​​ക്ഷി​​​​തം 2.0 അ​​​​ന്താ​​​​രാ​​​​ഷ്ട്ര സെ​​​​മി​​​​നാ​​​​റി​​​​ല്‍ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി പ​​​​ങ്കെ​​​​ടു​​​​ത്ത് ഓ​​​​ണ്‍​ലൈ​​​​നി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. തൊ​​​​ഴി​​​​ല്‍ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ന്‍ കു​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.