മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍​സി​​ന്‍റെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ വ​​ർ​​ധ​​ന
മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍​സി​​ന്‍റെ  അ​​റ്റാ​​ദാ​​യ​​ത്തി​​ൽ വ​​ർ​​ധ​​ന
Tuesday, February 7, 2023 10:32 PM IST
കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സി​​​​ന്‍റെ ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​കവ​​​​ര്‍​ഷ​​​​ത്തി​​​​ലെ മൂ​​​​ന്നാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ലെ സം​​​​യോ​​​​ജി​​​​ത അ​​​​റ്റാ​​​​ദാ​​​​യം നാ​​​​ലു​​​ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യോ​​​​ടെ 934 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി​​​​ക​​​​ള്‍ 65,085 കോ​​​​ടി രൂ​​​​പ​​​​യി​​​​ലും എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. മൂ​​​​ന്നാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ല്‍ 54 പു​​​​തി​​​​യ ശാ​​​​ഖ​​​​ക​​​​ളും ക​​​​മ്പ​​​​നി ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ റി​​​​ഡീ​​​​മ​​​​ബി​​​​ള്‍ എ​​​​ന്‍​സി​​​​ഡി​​​​ക​​​​ളു​​​​ടെ 28, 29 പ​​​​തി​​​​പ്പു​​​​ക​​​​ള്‍ വ​​​​ഴി 422 കോ​​​​ടി രൂ​​​​പ ക​​​​മ്പ​​​​നി ശേ​​​​ഖ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.