വേ​ഗ​ത്തി​ലു​ള്ള യു​പി​ഐ പേ​യ്‌​മെ​ന്‍റു​ക​ള്‍​ക്കാ​യി പേ​ടി​എം ലൈ​റ്റ്
വേ​ഗ​ത്തി​ലു​ള്ള  യു​പി​ഐ  പേ​യ്‌​മെ​ന്‍റു​ക​ള്‍​ക്കാ​യി പേ​ടി​എം ലൈ​റ്റ്
Wednesday, March 1, 2023 12:22 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര പേ​​​യ്മെ​​​ന്‍റ്സ് ബാ​​​ങ്കാ​​​യ പേ​​​ടി​​​എം ഒ​​​റ്റ ടാ​​​പ്പി​​​ലൂ​​​ടെ അ​​​തി​​​വേ​​​ഗ യു​​​പി​​​ഐ ലൈ​​​റ്റ് പേ​​​യ്‌​​​മെ​​​ന്‍റു​​​ക​​​ള്‍ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന പേ​​​ടി​​​എം യു​​​പി​​​ഐ ലൈ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. യു​​​പി​​​ഐ ലൈ​​​റ്റ് സാ​​​ധ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​ക പേ​​​യ്‌​​​മെ​​​ന്‍റ് പ്ലാ​​​റ്റ​​​ഫോ​​​മാ​​​ണ് പേ​​​ടി​​​എം.

കാ​​​ന​​​റ ബാ​​​ങ്ക്, സെ​​​ന്‍​ട്ര​​​ല്‍ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്ക്, ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക്, കൊ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ബാ​​​ങ്ക്, പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്ക്, സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, യൂ​​​ണി​​​യ​​​ന്‍ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, ഉ​​​ത്ക​​​ര്‍​ഷ് സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് എ​​​ന്നി​​​ങ്ങ​​​നെ ഒ​​​മ്പ​​​തു ബാ​​​ങ്കു​​​ക​​​ള്‍ പേ​​​ടി​​​എം യു​​​പി​​​ഐ ലൈ​​​റ്റ് സ​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.