നാ​ലു ദി​വ​സം, 4000 കി​ലോ​മീ​റ്റ​ർ പി​ന്നി​ടാ​ൻ ടാ​റ്റ നെ​ക്സോ​ൺ ഇ​വി
നാ​ലു ദി​വ​സം, 4000 കി​ലോ​മീ​റ്റ​ർ പി​ന്നി​ടാ​ൻ ടാ​റ്റ നെ​ക്സോ​ൺ ഇ​വി
Thursday, March 2, 2023 12:55 AM IST
കൊ​​​ച്ചി: ഇ​​​വി വാ​​​ഹ​​​ന നി​​​ർ​​​മാ​​​ണ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രാ​​​യ ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌​​​സി​​​ന്‍റെ ഇ​​​ല​​​ക്ട്രി​​​ക് എ​​​സ്‌​​​യു​​​വി​​​യാ​​​യ നെ​​​ക്‌​​​സോ​​​ൺ ഇ​​​വി​​​യു​​​മാ​​​യി കാ​​​ശ്മീ​​​രി​​​ൽ നി​​​ന്നും ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലേ​​​ക്ക് സാ​​​ഹ​​​സി​​​ക​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്നു. ശ്രീ​​​ന​​​ഗ​​​റി​​​ൽ നി​​​ന്നു​​മാ​​​രം​​​ഭി​​​ച്ച് നാ​​​ലു​​ദി​​​വ​​​സം​​​കൊ​​​ണ്ട് 4000 കി​​​ലോ​​​മീ​​​റ്റ​​​ർ താ​​​ണ്ടി ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ൽ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.


അ​​​തി​​​വേ​​​ഗ, ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ലെ നെ​​​ക്‌​​​സോ​​​ൺ ഇ​​​വി​​​യു​​​ടെ ക​​​ഴി​​​വ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പൊ​​​തു ചാ​​​ർ​​​ജിം​​​ഗ് ശൃം​​​ഖ​​​ല​​​യു​​​ടെ ല​​​ഭ്യ​​​ത ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്ന​​​തി​​​നു​​​മാ​​​ണ് യാ​​​ത്ര ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.