പാചക വാതക വില വര്‍ധന അന്യായം: രാജു അപ്‌സര
പാചക വാതക വില വര്‍ധന അന്യായം: രാജു അപ്‌സര
Thursday, March 2, 2023 12:55 AM IST
കൊ​​ച്ചി: ഓ​​യി​​ല്‍ ക​​മ്പ​​നി​​ക​​ളെ ക​​യ​​റൂ​​രി വി​​ട്ട് തോ​​ന്നി​​യ​​പോ​​ലെ പാ​​ച​​ക​​വാ​​ത​​ക വി​​ല വ​​ര്‍ധി​​പ്പി​​ക്കു​​ന്ന​​ത് അ​​ന്യാ​​യ​​മാ​​ണെ​​ന്നും വ്യാ​​പാ​​രി​​ക​​ളോ​​ടും പൊ​​തു​​ജ​​ന​​ങ്ങ​​ളോ​​ടു​​മു​​ള്ള കേ​​ന്ദ്ര​​സ​​ര്‍ക്കാ​​രി​​ന്‍റെ വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്നും കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ജു അ​​പ്‌​​സ​​ര പ​​റ​​ഞ്ഞു.


ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വി​​ല വ​​ര്‍ധ​​ന പി​​ന്‍വ​​ലി​​ക്കാ​​ന്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും വ്യാ​​പാ​​രി​​ക​​ളെ പ്ര​​ക്ഷോ​​ഭ​​ത്തി​​ന്‍റെ പാ​​ത​​യി​​ലേ​​ക്ക് ത​​ള്ളി​​വി​​ട​​രു​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.