മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന് സി​എ​സ്ആ​ര്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്
മു​ത്തൂ​റ്റ്  ഫി​നാ​ന്‍​സി​ന്  സി​എ​സ്ആ​ര്‍  എ​ക്‌​സ​ല​ന്‍​സ്  അ​വാ​ര്‍​ഡ്
Thursday, March 2, 2023 12:55 AM IST
കൊ​​​ച്ചി: ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് കോ​​​ര്‍​പ​​​റേ​​​റ്റ് ലീ​​​ഡ​​​ര്‍​ഷി​​​പ് ഇ​​​ന്‍ ഹെ​​​ല്‍​ത്ത്‌ ​കെ​​​യ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലെ സി​​​എ​​​സ്ആ​​​ര്‍ എ​​​ക്‌​​​സ​​​ല​​​ന്‍​സ് അ​​​വാ​​​ര്‍​ഡ് 2022 മു​​ൻ​​നി​​ര സ്വ​​​ര്‍​ണ​​​വാ​​​യ്പ എ​​​ന്‍​ബി​​​എ​​​ഫ്‌​​​സി​​​യാ​​​യ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡി​​​ന്.

2022 ഓ​​ഗ​​സ്റ്റ് 22ന് ​​​കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ ‘ക​​​പ്പ് ഓ​​​ഫ് ലൈ​​​ഫ്’ എ​​​ന്ന സി​​​എ​​​സ്ആ​​​ര്‍ പ​​​ദ്ധ​​​തി​​​യാ​​​ണ് ക​​​മ്പ​​​നി​​​ക്ക് അ​​​വാ​​​ര്‍​ഡ് നേ​​​ടി​​​ക്കൊ​​​ടു​​​ത്ത​​​ത്. ‌മും​​​ബൈ​​​യി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ സ്റ്റോ​​ക്ക് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ല്‍ ന​​​ട​​​ന്ന ചടങ്ങില്‍ മ​​​ഹാ​​​രാ​​​ഷ്ട്ര മു​​​ഖ്യ​​​മ​​​ന്ത്രി ഏ​​​ക​​​നാ​​​ഥ് ഷി​​​ന്‍​ഡേ​​​യി​​​ല്‍ നി​​​ന്ന് മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ര്‍​ജ് എം. ​​​ജോ​​​ര്‍​ജ് അ​​​വാ​​​ര്‍​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.