സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്ക് ഉ​ന്ന​തവി​ജ​യം
Friday, March 3, 2023 2:09 AM IST
കൊ​​​ച്ചി: തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ ഏ​​​ഷ്യ​​​യി​​​ല്‍ നി​​​ന്ന് 150 സം​​​രം​​​ഭ​​​ക​​ടീ​​​മു​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്ത സ്റ്റാ​​​ന്‍ഫോ​​​ര്‍ഡ് സീ​​​ഡ് സ്പാ​​​ര്‍ക്ക് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ആ​​​റാ​​​മ​​​ത്തെ കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ ടൈ ​​​കേ​​​ര​​​ള നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്ത ഏ​​​ഴ് സ്റ്റാ​​​ര്‍ട്ട​​​പ്പു​​​ക​​​ള്‍ക്ക് വി​​​ജ​​​യം.

ക്ലൂ​​​ഡോ​​​ട്ട്, ടു​​​ട്ടി​​​ഫ്രൂ​​​ട്ടി എ​​​ന്നീ ര​​​ണ്ട് സ്റ്റാ​​​ര്‍ട്ട​​​പ്പു​​​ക​​​ള്‍ ആ​​​ദ്യ 20 ല്‍ ​​​ഇ​​​ടം​​​പി​​​ടി​​​ച്ച​​​പ്പോ​​​ള്‍, ഹാ​​​പ്പി​​​മൈ​​​ന്‍ഡ്‌​​​സ്, ഫൂ ​​​ഫു​​​ഡ്‌​​​സ്, ഫെ​​​മി​​​സേ​​​ഫ്, എ​​​നേ​​​ബി​​​ള്‍ ഐ​​​എ​​​സ്റ്റി, സ്‌​​​ക്വ​​​യ​​​ര്‍ലീ​​​ഗ് വെ​​​ഞ്ചേ​​​ഴ്‌​​​സ് എ​​​ന്നീ അ​​​ഞ്ച് സ്റ്റാ​​​ര്‍ട്ട​​​പ്പു​​​ക​​​ള്‍ വി​​​ജ​​​യി​​​ക​​​ളു​​​ടെ ലി​​​സ്റ്റി​​​ല്‍ ഇ​​​ടം നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.