റെ​​ഡ് ഡാ​​ർ​​ക്ക് എ​​ഡി​​ഷ​​നു​​ക​​ളു​മാ​യി ടാ​​റ്റ മോ​​ട്ടോ​​ഴ്‌​​സ്
റെ​​ഡ് ഡാ​​ർ​​ക്ക് എ​​ഡി​​ഷ​​നു​​ക​​ളു​മാ​യി ടാ​​റ്റ മോ​​ട്ടോ​​ഴ്‌​​സ്
Friday, March 3, 2023 2:09 AM IST
കൊ​​​​ച്ചി: മു​​​​ൻ​​​​നി​​​​ര വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ടാ​​​​റ്റ മോ​​​​ട്ടോ​​​​ഴ്‌​​​​സ് റെ​​​​ഡ് ഡാ​​​​ർ​​​​ക്ക് ഉ​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ നി​​​​ര പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ഓ​​​​ട്ടോ എ​​​​ക്‌​​​​സ്‌​​​​പോ 2023ൽ ​​​​ല​​​​ഭി​​​​ച്ച മി​​​​ക​​​​ച്ച പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​വി​​​​ധ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ പ്രാ​​​​രം​​​​ഭ​​വി​​​​ല​​​​യും റെ​​​​ഡ് ഡാ​​​​ർ​​​​ക്ക് എ​​​​ഡി​​​​ഷ​​​​ൻ വി​​​​ല​​​​യും ക്ര​​​​മ​​​​ത്തി​​​​ൽ: നെ​​​​ക്സോ​​​​ൺ (പെ​​​​ട്രോ​​​​ൾ)- 7.80 ല​​​​ക്ഷം, 12.35 ല​​​​ക്ഷം, നെ​​​​ക്സോ​​​​ൺ (ഡീ​​​​സ​​​​ൽ)- 9.99 ല​​​​ക്ഷം, 13.70 ല​​​​ക്ഷം.


ഹാ​​​​രി​​​​യ​​​​ർ (ഡീ​​​​സ​​​​ൽ)- 15.00 ല​​​​ക്ഷം, 21.77 ല​​​​ക്ഷം, സ​​​​ഫാ​​​​രി- 7എ​​​​സ് (ഡീ​​​​സ​​​​ൽ) 15.65 ല​​​​ക്ഷം, 22.61 ല​​​​ക്ഷം, സ​​​​ഫാ​​​​രി 6എ​​​​സ്-( ഡീ​​​​സ​​​​ൽ), 22.26, 22.71 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.