ക​ള​മ​ശേ​രി ലി​റ്റി​ല്‍ ഫ്ല​വ​റി​ല്‍ ടെ​ക്‌​നോ​വേ​ഷ​ന്‍ 2കെ23 ​തു​ട​ങ്ങി
Saturday, March 4, 2023 12:02 AM IST
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി ലി​​​റ്റി​​​ല്‍ ഫ്ല​​വ​​​ര്‍ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഫെ​​​സ്റ്റി​​​വ​​​ല്‍ (ടെ​​​ക്‌​​​നോ​​വേ​​​ഷ​​​ന്‍ 2കെ23) ​​​തു​​​ട​​​ങ്ങി. ക​​​ള​​​മ​​​ശേ​​​രി ടൈ​​​റ്റി​​​ല്‍ ഗ്രാ​​​ഫി​​​ക്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​മാ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക്ക് ഫി​​​ഗ​​​രെ​​​ദൊ പ്ര​​​സം​​​ഗി​​​ച്ചു. വി​​​എ​​​ച്ച്എ​​​സ്ഇ ഉ​​​ള്‍​പ്പ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ നി​​​ന്നും കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ന്നും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ എ​​​ത്തി. ഇ​​​ന്നു വൈ​​​കി​​​ട്ട് 3.30 വ​​​രെ​​​യാ​​​ണ് ഫെ​​​സ്റ്റി​​​വ​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.