ജ​ഗ്വാ​റും ടാ​റ്റ​യും കൈ​കോ​ർ​ക്കും
ജ​ഗ്വാ​റും ടാ​റ്റ​യും കൈ​കോ​ർ​ക്കും
Monday, March 20, 2023 11:40 PM IST
കൊ​​​ച്ചി: ടാ​​​റ്റാ ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് ജ​​​ഗ്വാ​​​ര്‍ ലാ​​​ന്‍​ഡ് റോ​​​വ​​​റു​​​മാ​​​യി കൈ​​​കോ​​​ര്‍​ക്കും. ലാ​​​ന്‍​ഡ് റോ​​​വ​​​റി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നം, ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ്, വി​​​ത​​​ര​​​ണ ക​​​ണ്ണി​​​ക​​​ള്‍, ഫി​​​നാ​​​ന്‍​സ്, പ​​​ര്‍​ച്ചേ​​​സിം​​​ഗ് മോ​​​ഡ്യൂ​​​ളു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്തെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടാ​​​റ്റാ ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് എ​​​ന്‍​ഡ് ടു ​​​എ​​​ന്‍​ഡ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എ​​​ന്‍റ​​​ര്‍പ്രൈ​​​സ് റി​​​സോ​​​ഴ്‌​​​സ് പ്ലാ​​​നിം​​​ഗ് (ഇ​​​ആ​​​ര്‍​പി) ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.