ടാ​റ്റ റെ​ഡ് ഡാ​ര്‍​ക്ക് എ​സ്‌യു​വി​ക​ൾ അ​വ​ത​രി​പ്പി​ച്ചു
ടാ​റ്റ റെ​ഡ് ഡാ​ര്‍​ക്ക് എ​സ്‌യു​വി​ക​ൾ  അ​വ​ത​രി​പ്പി​ച്ചു
Tuesday, March 28, 2023 12:45 AM IST
കൊ​​​ച്ചി: മു​​​ന്‍​നി​​​ര ഓ​​​ട്ടോ​​​മൊ​​​ബൈ​​​ല്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌​​​സ് പ്രീ​​​മി​​​യം എ​​​സ്‌​​​യു​​​വി​​​ക​​​ളാ​​​യ നെ​​​ക്‌​​​സ​​​ണ്‍, ഹാ​​​രി​​​യ​​​ര്‍, സ​​​ഫാ​​​രി എ​​​ന്നി​​​വ​​​യു​​​ടെ റെ​​​ഡ് ഡാ​​​ര്‍​ക്ക് ശ്രേ​​​ണി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സ​​​ഫാ​​​രി, ഹാ​​​രി​​​യ​​​ര്‍, നെ​​​ക്‌​​​സോ​​​ണ്‍ എ​​​ന്നി​​​വ​​​യു​​​ടെ റെ​​​ഡ് ഡാ​​​ർ​​​ക്ക് മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 15.65 ല​​​ക്ഷം, 14.99 ല​​​ക്ഷം, 7.79 ല​​​ക്ഷം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വി​​​ല ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.ബി​​​എ​​​സ് 6 ഫേ​​​സ് 2 ശ്രേ​​​ണി​​​യി​​​ലു​​​ള്ള വാ​​​ഹ​​​ന​​​മാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.