എംജി ഇ​​​ല​​ക്‌​​ട്രി​​ക്: 1.38 ലക്ഷം വരെ ഇളവ്‌ നേടാം
എംജി ഇ​​​ല​​ക്‌​​ട്രി​​ക്:  1.38 ലക്ഷം വരെ ഇളവ്‌ നേടാം
Friday, May 19, 2023 12:54 AM IST
കൊ​​ച്ചി: എം​​ജി​​യു​​ടെ ഇ​​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ത്തി​​ലേ​​ക്ക് അ​​പ്‌​​ഗ്രേ​​ഡ് ചെ​​യ്ത് 1.38 ല​​ക്ഷം വ​​രെ​​യു​​ള്ള ഫ്രീ ​​റോ​​ഡ് ടാ​​ക്‌​​സ് നേ​​ടാം.

എം​ജി സെ​ഡ്എ​സ് ഇ​വി സ്വ​​ന്ത​​മാ​​ക്കു​​മ്പോ​​ഴാ​​ണ് 1.38 ല​​ക്ഷം രൂ​​പ​​വ​​രു​​ന്ന റോ​​ഡ് ടാ​​ക്‌​​സ് ഫ്രീ​​യാ​​യി ല​​ഭി​​ക്കു​​ന്ന​​ത്. അ​​തോ​​ടൊ​​പ്പം​​ത​​ന്നെ ഇ​ന്ധ​ന​ച്ചെ​ല​വ്‌ ലാ​​ഭി​​ക്കാം, മ​​ലി​​നീ​​ക​​ര​​ണ​​വും കു​​റ​​യ്ക്കാ​​ം.


23.38 ല​​ക്ഷം മു​​ത​​ലാ​​ണ് എം​ജി സെ​ഡ്എ​സ് ഇ​വിയു​​ടെ വി​​ല ആ​​രം​​ഭി​​ക്കു​​ന്ന​​ത്. എം​​ജി ഹെ​​ക്ട​​റി​​ന് 2.75 ല​​ക്ഷം വ​​രെ​​യും ആ​​സ്റ്റ​​റി​​ന് 1.5 ല​​ക്ഷം വ​​രെ​​യു​​മു​​ള്ള ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭി​​ക്കും. ഓ​​ഫ​​ര്‍ തെ​​ര​​ഞ്ഞെ​​ടു​​ത്ത മോ​​ഡ​​ലു​​ക​ളു​ടെ സ്‌​​റ്റോ​​ക്ക് തീ​​രുംവ​​രെ മാ​​ത്ര​​മാ​​ണെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.