സ്വർണം പവന് 240 രൂപ കുറഞ്ഞു
സ്വർണം പവന്  240 രൂപ കുറഞ്ഞു
Saturday, May 20, 2023 12:36 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല കു​​റ​​ഞ്ഞു. ഗ്രാ​​മി​​ന് 30 രൂ​​പ​​യും പ​​വ​​ന് 240 രൂ​​പ​​യു​​മാ​​ണു കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 5,580 രൂ​​പ​​യും പ​​വ​​ന് 44,640 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.