പവന് 400 രൂപ വര്‍ധിച്ചു
പവന് 400 രൂപ വര്‍ധിച്ചു
Sunday, May 21, 2023 1:05 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വ​​ര്‍ധി​​ച്ചു. ഗ്രാ​​മി​​ന് 50 രൂ​​പ​​യും പ​​വ​​ന് 400 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 5,630 രൂ​​പ​​യും പ​​വ​​ന് 45,040 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.