ആ​ക്‌​സി​യ ടെ​ക്നോ​ള​ജീ​സ് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലേ​ക്ക്
ആ​ക്‌​സി​യ ടെ​ക്നോ​ള​ജീ​സ്  ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലേ​ക്ക്
Sunday, May 21, 2023 1:05 AM IST
‌കൊ​​​ച്ചി: ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് രം​​​ഗ​​​ത്തെ മു​​​ൻ​​​നി​​​ര ബ്രാ​​​ൻ​​​ഡാ​​​യ ആ​​​ക്സി​​​യ ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് പ്ര​​​വ‍​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്‌​​​നോ​​​പാ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​ക്സി​​​യ ടെ​​​ക്നോ​​​ള​​​ജീ​​​സ് കൊ​​​ച്ചി​​​യി​​​ൽ ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ലെ ലു​​​ലു സൈ​​​ബ​​​ർ ട​​​വ​​​ർ രണ്ടിലാ​​​ണ് പു​​​തി​​​യ ഓ​​​ഫീ​​​സ് തു​​​റ​​​ക്കു​​​ന്ന​​​ത്.


12,563 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ലാ​​​ണ് ഈ ​​​ഓ​​​ഫീ​​​സ്. കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് പ്ര​​​വ​​​ര്‍​ത്ത​​​നം വ്യാ​​​പി​​​ക്കു​​​ന്ന​​​തോ​​​ടെ 150 പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് ക​​​മ്പ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജി​​​ജി​​​മോ​​​ൻ ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.