ബേ​ക്ക് സം​സ്ഥാ​ന സ​മ്മേ​ള​നം നാളെ
Sunday, May 28, 2023 11:45 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ബേ​​​ക്ക​​​റി ഉ​​​ട​​​മ​​​ക​​​ളു​​​ടെ ഏ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ ബേ​​​ക്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കേ​​​ര​​​ള (ബേ​​​ക്ക്) യു​​​ടെ സം​​​സ്ഥാ​​​ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം നാ​​ളെ ​ക​​​ണ്ണൂ​​​ര്‍ പ​​​യ്യാ​​​മ്പ​​​ല​​​ത്തു​​​ള്ള കൃ​​​ഷ്ണ ബീ​​​ച്ച് റി​​​സോ​​​ര്‍​ട്ടി​​​ല്‍ ന​​​ട​​​ക്കും. രാ​​​വി​​​ലെ പ​​ത്തി​​ന് ​ഇ​​​ന്ത്യ​​​ന്‍ ബേ​​​ക്കേ​​​ഴ്‌​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ (ഐ​​​ബി​​​എ​​​ഫ്) ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഗൗ​​​ര​​​വ് ഡി​​​ഗ്ര സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പു​​​തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ മു​​​ഖ്യ അ​​​ജ​​​ൻ​​ഡ. 14 ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും പൂ​​​ര്‍​ത്തി​​​യാ​​​യ​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണ് സം​​​സ്ഥാ​​​ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.


ഐ​​​ബി​​​എ​​​ഫ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എം. ശ​​​ങ്ക​​​ര​​​ന്‍ മു​​​ഖ്യാ​​​തി​​​ഥി​​യാ​​​യി​​​രി​​​ക്കും. ഐ​​​ബി​​​എ​​​ഫി​​​ന്‍റെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, ബേ​​​ക്ക് സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ജേ​​​ഷ് വി​​​ശ്വ​​​നാ​​​ഥ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി റോ​​​യ​​​ല്‍ നൗ​​​ഷാ​​​ദ്, പ്രോ​​​ഗ്രാം ക​​​ണ്‍​വീ​​​ന​​​ര്‍ കെ.​​​ആ​​​ര്‍. ബ​​​ല്‍​രാ​​​ജ്, ട്ര​​​ഷ​​​റ​​​ര്‍ എ.​ ​​നൗ​​​ഷാ​​​ദ് എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.