റോയ് മണപ്പള്ളിക്ക് പുരസ്‌കാരം
റോയ് മണപ്പള്ളിക്ക് പുരസ്‌കാരം
Wednesday, May 31, 2023 12:45 AM IST
കൊ​​ച്ചി: ആ​​റാ​​മ​​ത് എ​​ഫ്എം​​ബി​​എ​​എ​​ഫ് ഗ്ലോ​​ബ​​ല്‍ എ​​ക്‌​​സ​​ല​​ന്‍സ് അ​​വാ​​ര്‍ഡ് നി​​ശ​​യി​​ല്‍ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ ശ്ര​​ദ്ധേ​​യ​​രാ​​യ​​വ​​ര്‍ക്ക് പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.

കേ​​ര​​ള​​ത്തി​​ല്‍നി​​ന്ന് ‘തൂ​​ലി​​ക’​​എ​​ന്ന ചി​​ത്ര​​ത്തി​​ന്‍റെ സം​​വി​​ധാ​​യ​​ക​​ന്‍ റോ​​യ് മ​​ണ​​പ്പ​​ള്ളി​​ക്ക് ഹി​​ന്ദി ന​​ട​​ന്‍ സു​​ദേ​​ഷ് ബെ​​റി പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ച്ചു. മും​​ബൈ ഇ​​സ്‌​​കോ​​ണ്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പ്ര​​ശ​​സ്ത താ​​ര​​ങ്ങ​​ളാ​​യ പ്രേം ​​ചോ​​പ്ര, ദീ​​പ്ക്ഷി​​ക നാ​​ഗ്പാ​​ല്‍ തു​​ട​​ങ്ങി ബോ​​ളി​​വു​​ഡ് സി​​നി​​മ​​യി​​ലെ ഒ​​ട്ടേ​​റെ പ്ര​​മു​​ഖ​​ര്‍ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.