കെ​എ​ല്‍​എം ആ​ക്‌​സി​വ ഫി​ന്‍​വെ​സ്റ്റി​ന് മി​ക​ച്ച ലാ​ഭം
കെ​എ​ല്‍​എം ആ​ക്‌​സി​വ ഫി​ന്‍​വെ​സ്റ്റി​ന്  മി​ക​ച്ച ലാ​ഭം
Friday, June 2, 2023 1:07 AM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റ് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 24.63 കോ​​​ടി ലാ​​​ഭം കൈ​​​വ​​​രി​​​ച്ചു. നി​​​കു​​​തി അ​​​ട​​​വു​​​ക​​​ള്‍​ക്ക് മു​​​ന്പു​​ള്ള ലാ​​​ഭ​​​ത്തി​​​ല്‍ 42 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.

പ​​​ലി​​​ശ​​​യി​​​ന​​​ത്തി​​​ല്‍ ല​​​ഭി​​​ച്ച​​​ത് 275.40 കോ​​​ടി​ രൂ​​പ​​യാ​​​ണ്. മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 53 ശ​​​ത​​​മാ​​​നം ഉ​​യ​​ർ​​ന്നു. മൈ​​​ക്രോ ഫൈ​​​നാ​​​ന്‍​സി​​​ലും സ്വ​​ർ​​ണ​​വാ​​യ്പ​​യി​​ലും ഉ​​ണ്ടാ​​യ വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഈ ​​​നേ​​​ട്ട​​​ത്തി​​​നു കാ​​​ര​​​ണം.

ആ​​​കെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​സ്തി 1,719 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. നി​​​ക്ഷേ​​​പം 1,314 കോ​​​ടി​​​യി​​​ലേ​​​ക്കും ആ​​​കെ വാ​​​യ്പ 1,445 കോ​​​ടി​​​യി​​​ലേ​​​ക്കു​​മെ​​​ത്തി. ക​​​ഴി​​​ഞ്ഞ എ​​​ന്‍​സി​​​ഡി​​​യി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ച്ച മു​​​ഴു​​​വ​​​ന്‍ തു​​​ക​​​യും സ്വ​​ർ​​ണ​​വാ​​യ്പ​​യു​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നു​​വേ​​​ണ്ടി ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചു​​വെ​​ന്ന​​​ത് ക​​​മ്പ​​​നി​​​ക്ക് വ​​​ന്‍ നേ​​​ട്ട​​​മാ​​​യി. ക​​​മ്പ​​​നി​​​യു​​​ടെ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി 1.84 ശ​​​ത​​​മാ​​​ന​​മാ​​​ണ്.


ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം ക​​​മ്പ​​​നി​​​യു​​​ടെ ശാ​​​ഖ​​​ക​​​ള്‍ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു. മു​​​ന്നൂ​​​റോ​​​ളം പു​​​തി​​​യ ബ്രാ​​​ഞ്ചു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​തു​​​വ​​​ഴി സ്വ​​​ര്‍​ണ​​പ്പ​​​ണ​​​യ വാ​​​യ്പ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചെ​​​ന്ന് സി​​​ഇ​​​ഒ മ​​​നോ​​​ജ് ര​​​വി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.