റദ്ദാക്കിയ ടിക്കറ്റിന്‍റെ കാശ് കൊടുത്തില്ല; ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​സി​​​ന് 11 ല​​​ക്ഷം ഡോ​​​ള​​​ർ പി​​​ഴ
റദ്ദാക്കിയ ടിക്കറ്റിന്‍റെ കാശ് കൊടുത്തില്ല; ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​സി​​​ന് 11 ല​​​ക്ഷം ഡോ​​​ള​​​ർ പി​​​ഴ
Sunday, June 4, 2023 12:18 AM IST
വാ​​​ഷിം​​​ഗ്ട​​​ണ്‍: ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​സി​​​ന് 11 ല​​​ക്ഷം ഡോ​​​ള​​​ർ പി​​​ഴ​​​യി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ കാ​​​ല​​​ത്തു റ​​​ദ്ദാ​​​ക്കി​​​യ വി​​​മാ​​​ന​​​ത്തി​​​ൽ ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്ത​​​വ​​​ർ​​​ക്കു പ​​​ണം തി​​​രി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നു ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.


വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക്കെ​​​തി​​​രേ 1200ലേ​​​റെ പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. റ​​​ദ്ദാ​​​ക്കി​​​യ ടി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ണം തി​​​രി​​​കെ​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നു പ​​​ക​​​രം വൗ​​​ച്ച​​​റു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ ആ​​​ളു​​​ക​​​ളെ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി നി​​​ർ​​​ബ​​​ന്ധി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.