സ്വര്‍ണം: പവന് 240 രൂപ വര്‍ധിച്ചു
സ്വര്‍ണം: പവന് 240 രൂപ വര്‍ധിച്ചു
Wednesday, June 7, 2023 12:49 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വ​​ര്‍ധി​​ച്ചു. ഗ്രാ​​മി​​ന് 30 രൂ​​പ​​യും പ​​വ​​ന് 240 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 5,560 രൂ​പ​യും പ​​വ​​ന് 44,480 രൂ​പ​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.