ഭ​ക്ഷ്യ സു​ര​ക്ഷാ സൂ​ചി​ക​യി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്ത്
Thursday, June 8, 2023 1:24 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ സൂ​​​​ചി​​​​ക​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നു ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം. ഫു​​​​ഡ് സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് സ്റ്റാ​​​​ന്‍റേ​​​​ർ​​​​ഡ്സ് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ സൂ​​​​ചി​​​​ക​​​​യി​​​​ലാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ന് ഒ​​​​ന്നാം സ്ഥാ​​​​നം ല​​​​ഭി​​​​ച്ച​​​​ത്.


ട്രോ​​​​ഫി​​​​യും പ്ര​​​​ശ​​​​സ്തി ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങി​​​​യ പു​​​​ര​​​​സ്കാ​​​​രം കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ മ​​​​ന്ത്രി മ​​​​ണ്‍​സു​​​​ഖ് മാ​​​​ണ്ഡ​​​​വ്യ​​​​യി​​​​ൽ നി​​​​ന്നും ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ വി.​​​​ആ​​​​ർ. വി​​​​നോ​​​​ദ് ഏ​​​​റ്റു​​​​വാ​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.