കൊ​​​ച്ചി: സാ​​​രി​​​ക​​​ള്‍, കു​​​ര്‍​ത്ത സെ​​​റ്റു​​​ക​​​ള്‍, ലെ​​​ഹ​​​ങ്ക, ചോ​​​ളി, ബോ​​​ട്ടം​​​സ്, ഫ്യൂ​​​ഷ​​​ന്‍ വെ​​​യ​​​ര്‍ എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന എ​​​ത്‌​​​നി​​​ക് ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ​​​യും സ്റ്റൈ​​​ലു​​​ക​​​ളു​​​ടെ​​​യും ശ്രേ​​​ണി​​​യു​​​മാ​​​യി ആ​​​മ​​​സോ​​​ണ്‍ ഫാ​​​ഷ​​​നി​​​ൽ ‘ദി ​​​എ​​​ത്നി​​​ക് വീ​​​ക്ക്’ ന്‍റെ മൂ​​​ന്നാം എ​​​ഡി​​​ഷ​​​ൻ തു​​​ട​​​ങ്ങി.

ഈ ​​മാ​​സം 12 വ​​​രെ 80 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കി​​​ഴി​​​വി​​​ല്‍ വി​​​വി​​​ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ല​​​ഭ്യ​​മാ​​ണ്.