തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായി കെ.സി. സഹദേവനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
നിലവിൽ കേരള ബാങ്ക് ചീഫ് ജനറൽ മാനേജരാണ് അദ്ദേഹം. കേരള ബാങ്ക് രൂപീകരണത്തിനായി സ്തുത്യർഹമായ പങ്കുവഹിച്ച സഹദേവൻ കണ്ണൂർ ജില്ലാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് ജനൽ മാനേജർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.