ഇ​ന്‍​ഡെ​ല്‍ മ​ണി​ക്ക് നേ​ട്ടം
ഇ​ന്‍​ഡെ​ല്‍ മ​ണി​ക്ക് നേ​ട്ടം
Tuesday, November 28, 2023 12:46 AM IST
കൊ​​​ച്ചി: ബാ​​​ങ്കിം​​​ഗ് ഇ​​​ത​​​ര ധ​​​ന​​​കാ​​​ര്യ ക​​​മ്പ​​​നി​​​യാ​​​യ ഇ​​​ന്‍​ഡെ​​​ല്‍ മ​​​ണി 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​ത്തി​​​ലൂ​​​ടെ 127.21 ശ​​​ത​​​മാ​​​നം ലാ​​​ഭ​​വ​​​ള​​​ര്‍​ച്ച നേ​​​ടി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ നേ​​​ടി​​​യ 8.32 കോ​​​ടി​​​യി​​​ല്‍നി​​​ന്നു ലാ​​​ഭം 18.91 കോ​​​ടി​​​യാ​​​യാ​​​ണ് ഉ​​​യ​​​ര്‍​ന്ന​​​ത്. വ​​​രു​​​മാ​​​ന​​​ത്തി​​​ലും വ​​​ന്‍ വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.