മാരുതി കാറുകളുടെ വില വർധിക്കും
മാരുതി കാറുകളുടെ  വില വർധിക്കും
Tuesday, November 28, 2023 12:46 AM IST
മും​​​ബൈ: മാ​​​രു​​​തി സു​​​സു​​​ക്കി കാ​​​റു​​​ക​​​ളു​​​ടെ വി​​​ല അ​​​ടു​​​ത്ത വ​​​ർ​​​ഷം വീ​​​ണ്ടും വ​​​ർ​​​ധി​​​ക്കും. ജ​​​നു​​​വ​​​രി മു​​​ത​​​ൽ വി​​​ല​​​വ​​​ർ​​​ധ​​​ന പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്നു ക​​​ന്പ​​​നി ബോം​​​ബെ സ്റ്റോ​​​ക് എ​​​ക്സ്ചേ​​​ഞ്ചി​​​നെ അ​​​റി​​​യി​​​ച്ചു. പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വും നി​​​ർ​​​മാ​​​ണ​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​വ​​​ർ​​​ധ​​​ന​​​യു​​​മാ​​ണു നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി ക​​​ന്പ​​​നി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

3.54 ല​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​ൾ​​​ട്ടോ മു​​​ത​​​ൽ 28.42 ല​​​ക്ഷ​​​ത്തി​​​ന്‍റെ (ഡ​​​ൽ​​​ഹി എ​​​ക്സ്-​​​ഷോ​​​റൂം വി​​​ല) മ​​​ൾ​​​ട്ടി​​​പ​​​ർ​​​പ്പ​​​സ് വാ​​​ഹ​​​ന​​​മാ​​​യ ഇ​​​ൻ​​​വി​​​ക്ടോ വ​​​രെ​​​യു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തോ​​​ടെ വി​​​ല വ​​​ർ​​​ധി​​​ക്കും. ഓ​​​രോ കാ​​​റി​​​നും എ​​​ത്ര രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. സു​​​സു​​​ക്കി മോ​​​ട്ടോ​​​ഴ്സ് ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ വി​​​ല ര​​​ണ്ടു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ബോ​​​ർ​​​ഡ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ മാ​​​രു​​​തി കാ​​​റു​​​ക​​​ളു​​​ടെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. 1.1 ശ​​​ത​​​മാ​​​നം വി​​​ല വ​​​ർ​​​ധ​​​ന​​​യാ​​​ണ് അ​​​ന്നു​​​ണ്ടാ​​​യ​​​ത്. വി​​​ല വ​​​ർ​​​ധി​​​ച്ചെ​​​ങ്കി​​​ലും ക​​​ന്പ​​​നി​​​യു​​​ടെ കാ​​​ർ വി​​​ല്പ​​​ന​​​യി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഒ​​​ക്ടോ​​​ബ​​​റി​​​ൽ 1,99,217 യൂ​​​ണി​​​റ്റ് കാ​​​റു​​​ക​​​ളാ​​ണു മാ​​​രു​​​തി​​​യു​​​ടേ​​​താ​​​യി നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​ത് റി​​​ക്കാ​​​ർ​​​ഡാ​​​ണ്. മു​​​ൻ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​നേ​​​ക്കാ​​​ൾ 19 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലു​​​മാ​​​ണ്. 2022 ഒ​​​ക്ടോ​​​ബ​​​റി​​​ൽ 1,67,520 യൂ​​​ണി​​​റ്റാ​​​ണ് മാ​​​രു​​​തി വി​​​റ്റ​​​ത്.



ഔ​​ഡി​​​യും വി​​​ല കൂ​​​ട്ടും

ജ​​​ർ​​​മ​​​ൻ ല​​​ക്ഷ്വ​​​റി കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഔ​​​ഡി​​​യും ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കും. നി​​​ല​​​വി​​​ലെ വി​​​ല​​​യി​​​ൽ​​​നി​​​ന്നു ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണു ക​​​ന്പ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. വ​​​ൻ നി​​​ർ​​​മാ​​​ണ​​​ച്ചെ​​​ല​​​വാ​​​ണു വി​​​ല വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മെ​​​ന്ന് ഔ​​​ഡി ഇ​​​ന്ത്യ മേ​​​ധാ​​​വി ബ​​​ൽ​​​ബീ​​​ർ സിം​​​ഗ് ധി​​​ല​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.