ഉയരങ്ങള്‍ കീഴടക്കി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍
ഉയരങ്ങള്‍ കീഴടക്കി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍
Sunday, December 3, 2023 1:28 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡി​​​ല്‍. ഗ്രാ​​​മി​​​ന് 75 രൂ​​​പ​​​യും പ​​​വ​​​ന് 600 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 5,845 രൂ​​​പ​​​യും പ​​​വ​​​ന് 46,760 രൂ​​​പ​​​യു​​​മാ​​​യി.

വ​​​ന്‍​കി​​​ട നി​​​ക്ഷേ​​​പ​​​ക​​​ര്‍ അ​​​വ​​​രു​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ വി​​​റ്റ​​​ഴി​​​ക്കാ​​​തെ തു​​​ട​​​രു​​​ന്ന​​​താ​​​ണ് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ലെ വ​​​ന്‍ കു​​​തി​​​പ്പി​​​നു കാ​​​ര​​​ണം. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ വെ​​​ടിനി​​​ര്‍​ത്ത​​​ല്‍ ക​​​രാ​​​ര്‍ നീ​​​ട്ടാ​​​നു​​​ള്ള ച​​​ര്‍​ച്ച​​​ക​​​ള്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തും സ്വ​​​ര്‍​ണ​​​വി​​​ല കു​​​തി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ന് ഒ​​​രു പ​​​വ​​​ന്‍ ആ​​​ഭ​​​ര​​​ണം വാ​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ല്‍ പ​​​ണി​​​ക്കൂ​​​ലി ഉ​​​ള്‍​പ്പെ​​​ടെ അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ല്‍ മു​​​ട​​​ക്കേ​​​ണ്ടി​​​വ​​​രും.

അ​​​ന്താ​​​രാ​​​ഷ്‌ട്ര സ്വ​​​ര്‍​ണ​​​വി​​​ല 2072.12 ഡോ​​​ള​​​റും രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യനി​​​ര​​​ക്ക് 83.35 ലു​​​മാ​​​ണ്.

ന​​​വം​​​ബ​​​ര്‍ 29ലെ ​​​റി​​​ക്കാ​​​ര്‍​ഡാ​​​ണ് ഇ​​​ന്ന​​​ലെ ത​​​ക​​​ര്‍​ത്ത​​​ത്. അ​​​ന്ന് ഗ്രാ​​​മി​​​ന് 5,810 രൂ​​​പ​​​യും പ​​​വ​​​ന് 46,480 രൂ​​​പ​​​യും എ​​​ത്തി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വി​​​പ​​​ണി​​​യി​​​ല്‍ ചാ​​​ഞ്ചാ​​​ട്ട​​​മാ​​​യി​​​രു​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

2077 ഡോ​​​ള​​​റാ​​​ണ് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ത​​​ല​​​ത്തി​​​ലെ ഉ​​​യ​​​ര്‍​ന്ന റി​​​ക്കാ​​​ര്‍​ഡ് വി​​​ല. 2080 ഡോ​​​ള​​​ര്‍ മ​​​റി​​​ക​​​ട​​​ന്നാ​​​ല്‍ 2150 ഡോ​​​ള​​​ര്‍ വ​​​രെ പോ​​​കു​​​മെ​​​ന്നു​​​ള്ള സൂ​​​ച​​​ന​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ വ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.