ടൂ​റി​സം ഫി​നി​ഷിം​ഗ് സ്‌​കൂ​ളു​ക​ളുമായി കെ​ടി​എ​ഫ്‌​സി
ടൂ​റി​സം ഫി​നി​ഷിം​ഗ് സ്‌​കൂ​ളു​ക​ളുമായി കെ​ടി​എ​ഫ്‌​സി
Friday, February 16, 2024 3:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി, വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വ​​​ര്‍​ധി​​​ച്ചുവ​​​രു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍​ക്ക് തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്, ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഏ​​​ക സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ, കേ​​​ര​​​ള ടൂ​​​റി​​​സം ഫ്ര​​​റ്റേ​​​ണി​​​റ്റി സോ​​​ഷ്യ​​​ല്‍ വെ​​​ല്‍​ഫ​​​യ​​​ര്‍ കോ-​​​ഓ​​​പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി (കെ​​​ടി​​​എ​​​ഫ്‌​​​സി) വി​​​പു​​​ല​​​മാ​​​യ നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​നപ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ടൂ​​​റി​​​സം ഫി​​​നി​​​ഷിം​​​ഗ് സ്‌​​​കൂ​​​ളു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ച് മെ​​​ച്ച​​​പ്പെ​​​ട്ട നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​നം ല​​​ഭ്യ​​​മാ​​​ക്കും. ടൂ​​​റി​​​സം രം​​​ഗ​​​ത്ത് നൈ​​​പു​​​ണ്യ​​​മു​​​ള്ള ജോ​​​ലി​​​ക്കാ​​​രു​​​ടെ കു​​​റ​​​വു പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.


സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ടൂ​​​റി​​​സം ഫി​​​നി​​​ഷ് സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ ശൃം​​​ഖ​​​ല സ്ഥാ​​​പി​​​ച്ച് വി​​​പ​​​ണി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വി​​​ധ പ​​​രി​​​ശീ​​​ല​​​ന കോ​​​ഴ്‌​​​സു​​​ക​​​ള്‍ ന​​​ല്‍​കും. ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ലെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ മു​​​ന്‍​നി​​​ര്‍​ത്തി പ്ര​​​ത്യേ​​​ക​​​മാ​​​യി രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്ത കോ​​​ഴ്‌​​​സു​​​ക​​​ളാ​​​യി​​​രി​​​ക്കും ഈ ​​​ഫി​​​നി​​​ഷിം​​​ഗ് സ്‌​​​കൂ​​​ളു​​​ക​​​ള്‍ വ​​​ഴി ന​​​ല്‍​കു​​​ക.

ശ​​​രാ​​​ശ​​​രി ആ​​​റു മാ​​​സം വ​​​രെ ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പും ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.