വൈ​​​ഡി​​​എം കാ​മ്പ​യ്‌നുമായി ജി​യോ ബി​പി
വൈ​​​ഡി​​​എം കാ​മ്പ​യ്‌നുമായി ജി​യോ ബി​പി
Saturday, February 17, 2024 1:01 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ മൊ​​​ബി​​​ലി​​​റ്റി സൊ​​​ലൂഷ​​​ന്‍ പ്രൊ​​​വൈ​​​ഡ​​​റാ​​​യ ജി​​​യോ ബി​​​പി​​​യു​​​ടെ ഊ​​​ര്‍​ജ​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ക​​​ട​​​നം, സേ​​​വ​​​നം, മി​​​ക​​​ച്ച ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ലൂ​​​ന്നി​​​യു​​​ള്ള യു ​​​ഡി​​​സ​​​ര്‍​വ് മോ​​​ര്‍ (വൈ​​​ഡി​​​എം) കാ​​​മ്പ​​​യി​​​ന്‍ ആ​​​രം​​​ഭി​​​ച്ചു.

ജി​​​യോ ബി​​​പി പ​​​ള്‍​സ് ഇ​​​വി ചാ​​​ര്‍​ജിം​​​ഗ് പോ​​​യി​​​ന്‍റ് നെ​​​റ്റ്‌​​​വ​​​ര്‍​ക്കി​​​നൊ​​​പ്പം ബെ​​​സ്‌​​​പോ​​​ക് ആ​​​ക്ടീ​​​വ് ടെ​​​ക്‌​​​നോ​​​ള​​​ജി മു​​​ഖേ​​​ന 4.3 ശ​​​ത​​​മാ​​​നം വ​​​രെ ഉ​​​യ​​​ര്‍​ന്ന മൈ​​​ലേ​​​ജ് ന​​​ല്‍​കു​​​ന്ന ഡീ​​​സ​​​ലും എ​​​ന്‍​ജി​​​നു​​​ക​​​ളെ വൃ​​​ത്തി​​​യു​​​ള്ള​​​താ​​​ക്കു​​​ന്ന പെ​​​ട്രോ​​​ളി​​​നെ​​​യും കു​​​റി​​​ച്ചു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണി​​​ത്.


ല​​​ഘു​​​ഭ​​​ക്ഷ​​​ണം, യാ​​​ത്രാ​​​വ​​​സ്തു​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് 24-7 ഷോ​​​പ്പ്, വൈ​​​ല്‍​ഡ് ബീ​​​ന്‍ ക​​​ഫേ​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള സി​​​ഗ്‌​​​നേ​​​ച്ച​​​ര്‍ കോ​​​ഫി എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടു​​​ന്ന ജി​​​യോ ബി​​​പി മൊ​​​ബി​​​ലി​​​റ്റി സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും വൈ​​​ഡി​​​എം പ്ര​​​ചാര​​​ണ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.