നിസാൻ മോട്ടോറിന് ആഗോള പരിസ്ഥിതി അംഗീകാരം
Sunday, February 18, 2024 1:03 AM IST
കൊച്ചി: നിസാൻ മോട്ടോറിന് ആഗോള പരിസ്ഥിതി എന്‍ജിഒയായ സിഡിപിയുടെ അംഗീകാരം. ജലസുരക്ഷയുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയായി അഞ്ചാം തവണയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായി 11-ാം തവണയുമാണ് സിഡിപിയുടെ എ ലിസ്റ്റില്‍ നിസാന്‍ ഇടം നേടിയത്.