കേരള അ​ഡ്വ​ര്‍​ടൈ​സിം​ഗ് ഏ​ജ​ന്‍​സീ​സ് അ​സോ​. ഭാ​ര​വാ​ഹി​ക​ൾ
കേരള അ​ഡ്വ​ര്‍​ടൈ​സിം​ഗ് ഏ​ജ​ന്‍​സീ​സ് അ​സോ​. ഭാ​ര​വാ​ഹി​ക​ൾ
Wednesday, February 21, 2024 1:39 AM IST
കൊ​​​ച്ചി: കേ​​​ര​​​ള അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ് ഏ​​​ജ​​​ന്‍​സീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കൊ​​​ച്ചി സോ​​​ണ്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി കെ.​​​വി. കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ (പ്ര​​​സി​​​ഡ​​​ന്‍റ്), ഒ.​​​പി. പ്ര​​​ജീ​​​ഷ് (ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി), ബി​​​നോ പോ​​​ള്‍ (ട്ര​​​ഷ​​​റ​​​ര്‍), സു​​​നി​​​ല്‍ കാ​​​ത്തെ (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്), ശി​​​വ​​​കു​​​മാ​​​ര്‍ (ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

എ​​​ബി ജോ​​​ര്‍​ജ്, നൗ​​​ഫ​​​ല്‍, അ​​​നി​​​ല്‍ നാ​​​യ​​​ര്‍, മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ല്‍, ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പെ​​​രി​​​യ എ​​​ന്നി​​​വ​​​രെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളാ​​​യും രാ​​​ജു മേ​​​നോ​​​ന്‍, ജോ​​​ണ്‍​സ് വ​​​ള​​​പ്പി​​​ല, കു​​​ര്യാ​​​ക്കോ​​​സ് ജോ​​​സ്, എ.​​​ടി. രാ​​​ജീ​​​വ്, ഷൈ​​​ന്‍ പോ​​​ള്,‍ സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​രെ സം​​​സ്ഥാ​​​ന എ​​​ക്​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.