കെഎംഎ മാനേജ്മെന്‍റ് ലീഡർഷിപ് അവാർഡ് സമ്മാനിച്ചു
കെഎംഎ മാനേജ്മെന്‍റ് ലീഡർഷിപ് അവാർഡ് സമ്മാനിച്ചു
Saturday, April 13, 2024 1:21 AM IST
കൊ​​ച്ചി: കേ​​ര​​ള മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ (കെ​​എം​​എ ) മാ​​നേ​​ജ്മെ​​ന്‍റ് ലീ​​ഡ​​ർ​​ഷി​​പ്പ് അ​​വാ​​ർ​​ഡ് കൊ​​ച്ചി ക​​പ്പ​​ൽ​​ശാ​​ല സി​​എം​​ഡി മ​​ധു എ​​സ്. നാ​​യ​​ർ​​ക്ക് സ​​മ്മാ​​നി​​ച്ചു.

കൊ​​ച്ചി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ജ​​സ്റ്റീ​​സ് എ.​​കെ. ജ​​യ​​ശ​​ങ്ക​​ര​​ൻ ന​​മ്പ്യാ​​ർ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ച്ചു. നാ​​വി​​ക​​സേ​​നാ മേ​​ധാ​​വി അ​​ഡ്മി​​റ​​ൽ ആ​​ർ.​​ ഹ​​രി​​കു​​മാ​​ർ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.


ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ബോ​​ധ​​ത്തോ​​ടെ​​യും അ​​ർ​​പ്പ​​ണ​​ബോ​​ധ​​ത്തോ​​ടെ​​യും പ്ര​​വ​​ർ​​ത്തി​​ച്ചാ​​ൽ ജീ​​വി​​ത​​വി​​ജ​​യം നേ​​ടാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ജ​​സ്റ്റീ​​സ് ജ​​യ​​ശ​​ങ്ക​​ര​​ൻ ന​​മ്പ്യാ​​ർ പ​​റ​​ഞ്ഞു. കെ​​എം​​എ പ്ര​​സി​​ഡ​​ന്‍റ് എ.​​ ബാ​​ല​​കൃ​​ഷ്ണ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.