ഹോളിലാൻഡർ ലാംഗ്വേജ് അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ചു
ഹോളിലാൻഡർ ലാംഗ്വേജ് അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ചു
Saturday, April 13, 2024 1:21 AM IST
കോ​ട്ട​യം: വി​ദേ​ശ​പ​ഠ​ന സ​ഹാ​യ​കേ​ന്ദ്ര​മാ​യ ഹോ​ളി​ലാ​ന്‍ഡ​ര്‍ ഐ​ഇ​എ​ല്‍ടി​എ​സ് പ​ഠ​ന​ത്തി​ന് നൂ​ന​ത സാ​ങ്കേ​തി​ക വി​ദ്യ​യാ​യ എ​ഐ ആ​പ്ലി​ക്കേ​ഷ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ലാം​ഗ്വേ​ജ് അ​ക്കാ​ഡ​മി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം ടി​ബി റോ​ഡ് കെ​എ​സ്ആ​ര്‍ടി​സി​ക്കു​സ​മീ​പം കൊ​ശ​മ​റ്റം സി​റ്റി സെ​ന്‍റ​ര്‍ കെ​ട്ടി​ട​ത്തി​ലെ ഹോ​ളി​ലാ​ന്‍ഡ​ര്‍ അ​ക്കാ​ഡ​മി​യി​ല്‍ സി​നി​മാ​താ​ര​വും അ​ക്കാ​ഡ​മി ബ്രാ​ന്‍ഡ് അം​ബാ​സി​ഡ​റു​മാ​യ മം​മ്ത മോ​ഹ​ന്‍ദാ​സ് നി​ര്‍വ​ഹി​ച്ചു.

സി​ഇ​ഒ ഗോ​ഡ്‌വി​ന്‍ പോ​ള്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. വി​ദേ​ശ ന​ഴ്സിം​ഗ് പ്ര​വേ​ശ​ന​ത്തി​നു മി​ക​ച്ച നേ​തൃ​ത്വം ന​ല്‍കി​വ​രു​ന്ന ഹോ​ളി​ലാ​ന്‍ഡ​ര്‍ 14 വ​ര്‍ഷം പി​ന്നി​ട്ടു. വി​ദേ​ശ കു​ടി​യേ​റ്റ​ക്കാ​ര്‍ക്കും വി​ദേ​ശ​ത്തെ​ത്തി​യ​വ​ര്‍ക്ക് തൊ​ഴി​ല്‍ നേ​ടാ​നും ഉ​പ​കാ​ര​പ്ര​ദ​മാ​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​തു​സ്ഥ​ല​ത്തി​രു​ന്നും ഐ​ഇ​എ​ല്‍ടി​എ​സ് ല​ളി​ത​മാ​യി​ പ​ഠി​ക്കാ​നാ​കും.

പ​രീ​ക്ഷ അ​ടി​സ്ഥാ​ന ഐ​ഇ​എ​ല്‍ടി​എ​സ് നി​ര്‍ണ​യ​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ രൂ​പ ക​ല്‍പ്പ​ന ചെ​യ്ത നൂ​റു ക​ണ​ക്കി​ന് പ​രി​ശീ​ല​ന​ങ്ങ​ളും ഇ​ന്‍റ​ര്‍വ്യു​ക​ളും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ല​ഭ്യ​മാ​ക്കു​ന്നു. പ​രി​ശീ​ല​ന​സ​മ​യ​ത്ത് ഫ​ല​ത്തി​നാ​യി ദീ​ര്‍ഘ​നേ​രം കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ല. അ​യ​ര്‍ല​ന്‍ഡ്, യു​കെ. കാ​ന​ഡ ഉ​ള്‍പ്പ​ടെ രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ര്‍മന്‍ പൊ​തു​യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​മാ​യും ഹോ​ളി​ലാ​ന്‍ഡ​ര്‍ സ​ഹ​ക​രി​ക്കു​ന്നു.


വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​വേ​ണ്ടി വാ​ഗ്ദാ​ന ഉ​ത്ത​ര​വ് തു​ട​ങ്ങി വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​നം, സാ​മ്പ​ത്തി​ക സ​ഹാ​യം, യാ​ത്രാ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ഹോ​ളി​ലാ​ന്‍ഡ​ര്‍ ന​ല്‍കി​വ​രു​ന്നു. കോ​ട്ട​യം, എ​റ​ണാ​കു​ളം ബ്രാ​ഞ്ചു​ക​ളി​ല്‍ ഐ​ഇ​എ​ല്‍ടി​എ​സ്, ഒ​ഇ​ടി, ജ​ര്‍മ​ന്‍ കോ​ഴ്സു​ക​ള്‍ ഓ​ണ്‍ലൈ​നാ​യും ഓ​ഫ്‌ലൈ​നാ​യും ക്ലാ​സു​ക​ള്‍ ല​ഭ്യ​മാ​ണ്.

ലാം​ഗ്വേ​ജ് അ​ക്കാ​ഡ​മി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ടു​ബ​ന്ധി​ച്ച് ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 300 പേ​ര്‍ക്ക് 10,000 രൂ​പ​യു​ടെ കാ​ഷ് ബാ​ക്ക് വൗ​ച്ച​റും ല​ഭി​ക്കു​ന്നു. എ​ല്ലാ​വി​ധ വി​ദേ​ശ പ​ഠ​ന സം​ശ​യ​ങ്ങ​ള്‍ക്കും മ​റു​പ​ടി ന​ല്‍കു​ന്ന​തി​ന് ഉ​ദ്ഘാ​ട​ന ദി​വ​സം രാ​വി​ലെ 11 മു​ത​ല്‍ ക്യു ​ആ​ന്‍ഡ് എ ​സെ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും. താ​ല്‍പ​ര്യമു​ള്ള​വ​ര്‍ക്ക് ഉ​ട​ന്‍ ത​ന്നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 8129333012, 0481 2580353.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.