കെ​ടി​എം: ര​ജി​സ്‌​ട്രേ​ഷ​ന്‍ 1800 ക​ട​ന്നു
കെ​ടി​എം:  ര​ജി​സ്‌​ട്രേ​ഷ​ന്‍ 1800 ക​ട​ന്നു
Friday, April 19, 2024 1:11 AM IST
കൊ​​​ച്ചി: സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന 12-ാമ​​​ത് കേ​​​ര​​​ള ട്രാ​​​വ​​​ല്‍ മാ​​​ര്‍​ട്ടി​​​ലേ​​ക്കു​​ള്ള ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ 1810 ആ​​​യ​​​താ​​​യി കെ​​​ടി​​​എം സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​ന്‍റ് ജോ​​​സ് പ്ര​​​ദീ​​​പ് പ​​​റ​​​ഞ്ഞു. ഇ​​​തി​​​ല്‍ 495 പേ​​​ര്‍ അ​​​ന്താ​​​രാ​​​ഷ്‌‌‌​​ട്ര ബ​​​യ​​​ര്‍​മാ​​​രാ​​​ണ്.

സെ​​​പ്റ്റം​​​ബ​​​ര്‍ 26 മു​​​ത​​​ല്‍ 29 വ​​​രെ വെ​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​ൻ​​ഡി​​​ലെ സാ​​​ഗ​​​ര സാ​​​മു​​​ദ്രി​​​ക ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​ന്‍റ​​റി​​​ലാ​​​ണ് മാ​​​ര്‍​ട്ട് ന​​​ട​​​ക്കു​​​ന്ന​​​ത്. കെ​​​ടി​​​എം 2024ലെ ​​​ബി​​​സി​​​ന​​​സ് സെ​​​ഷ​​​നു​​​ക​​​ള്‍ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കും.

മ​​​ഹാ​​​രാ​​​ഷ്‌​​ട്ര (350), ഡ​​​ല്‍​ഹി (152), ഗു​​​ജ​​​റാ​​​ത്ത് (140) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര ബ​​​യ​​​ര്‍​മാ​​​ര്‍ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. മാ​​​ര്‍​ട്ടി​​​ലെ സ്റ്റാ​​​ളു​​​ക​​​ള്‍​ക്കാ​​​യി 364 പേ​​​ര്‍ ഇ​​​തു​​​വ​​​രെ താ​​​ത്പ​​ര്യ​​പ​​​ത്രം ന​​​ല്‍​കി.

എ​​​ട്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ഇ​​​ക്കു​​​റി സ്റ്റാ​​​ളു​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. യൂ​​​റോ​​​പ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ള്‍, അ​​​മേ​​​രി​​​ക്ക, റ​​​ഷ്യ, ബ്രി​​​ട്ട​​​ന്‍, കാ​​​ന​​​ഡ, ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ള്‍, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മെ ഇ​​​ക്കു​​​റി സ്‌​​​കാ​​​ന്‍​ഡി​​​നേ​​​വി​​​യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും ബ​​​യ​​​ര്‍ പ്ര​​​തി​​​നി​​​ധി​​ക​​​ള്‍ കെ​​​ടി​​​എ​​​മ്മി​​​നു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.