നി​സാ​ൻ മാ​ഗ്നൈ​റ്റ് ഗെ​സ സി​വി​ടി സ്പെ​ഷ​ൽ എ​ഡി​ഷ​ൻ വി​പ​ണി​യി​ൽ
നി​സാ​ൻ മാ​ഗ്നൈ​റ്റ് ഗെ​സ സി​വി​ടി സ്പെ​ഷ​ൽ  എ​ഡി​ഷ​ൻ വി​പ​ണി​യി​ൽ
Friday, May 24, 2024 3:02 AM IST
കൊ​​​ച്ചി: മാ​​​ഗ്നൈ​​​റ്റ് ഗെ​​​സ സ്പെ​​​ഷ​​​ൽ എ​​​ഡി​​​ഷ​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ മാ​​​ഗ്നൈ​​​റ്റ് ഗെ​​​സ സി​​​വി​​​ടി സ്പെ​​​ഷ​​​ൽ എ​​​ഡി​​​ഷ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി നി​​​സാ​​​ൻ മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ. ജാ​​​പ്പ​​​നീ​​​സ് തി​​​യ​​​റ്റ​​​റും സം​​​ഗീ​​​ത​​​വും പ്ര​​​ചോ​​​ദ​​​ന​​​മാ​​​യ ഗെ​​​സ സി​​​വി​​​ടി സ്പെ​​​ഷ​​​ൽ എ​​​ഡി​​​ഷ​​​ന് 9.84 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു പ്രാ​​​രം​​​ഭ വി​​​ല.

ഹൈ ​​​റെസ​​​ല്യൂ​​​ഷ​​​ൻ 22.86 സെ​​ന്‍റിമീ​​റ്റ​​ർ ട​​​ച്ച്‌​​​സ്‌​​​ക്രീ​​​ൻ, വ​​​യ​​​ർ​​​ലെ​​​സ് ക​​​ണ​​​ക്‌​​ടി​​​വി​​​റ്റി​​​യു​​​ള്ള ആ​​​ൻ​​​ഡ്രോ​​​യ്​​​ഡ് കാ​​​ർ​​​പ്ലേ, പ്രീ​​​മി​​​യം ജെ​​​ബി​​​എ​​​ൽ സ്പീ​​​ക്ക​​​ർ സി​​​സ്റ്റം, ട്രാ​​​ക്ക് ലൈ​​​നോ​​​ടു​​​കൂ​​​ടി​​​യ പി​​​ൻ കാ​​​മ​​​റ ഓ​​​പ്ഷ​​​ണ​​​ലാ​​​യി പ്രീ​​​മി​​​യം ബീ​​​ജ് നി​​​റ​​​മു​​​ള്ള സീ​​​റ്റ് അ​​​പ്‌​​​ഹോ​​​ൾ​​​സ്റ്റ​​​റി എ​​​ന്നീ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.