പുതിയ സര്‍ക്കാരിന് ബംപർ ലോ​​​ട്ട​​​റി!
പുതിയ സര്‍ക്കാരിന് ബംപർ ലോ​​​ട്ട​​​റി!
Friday, May 24, 2024 3:02 AM IST
മും​​​ബൈ: ആ​​​ർ​​​ബി​​​ഐ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​രു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഈ 2.1 ​​​ല​​​ക്ഷം കോ​​​ടി​​​യു​​​ടെ ലാ​​​ഭ​​​വി​​​ഹി​​​തം വ​​​ഴി, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ധ​​​ന​​​ക്കമ്മി കു​​​റ​​​യ്ക്കാ​​​നും വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു പ​​​ണം വി​​​നി​​​യോ​​​ഗി​​​ക്കാ​​​നും ക​​​ഴി​​​യു​​​മെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​ണു വി​​​പ​​​ണി​​​യു​​​ടെ കു​​​തി​​​പ്പി​​​ന്‍റെ ര​​​ഹ​​​സ്യം.

നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളേ​​​റെ​​​യും സ​​​ർ​​​ക്കാ​​​ർ ക​​​ട​​​പ്പ​​​ത്ര ആ​​​ദാ​​​യ​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ പ​​​രോ​​​ക്ഷ​​​മാ​​​യ നി​​​ര​​​ക്ക് കു​​​റ​​​യ്ക്ക​​​ലി​​​നു സ​​​മാ​​​ന​​​മാ​​​യി ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യെ വി​​​ല​​​യി​​​രു​​​ത്താം. അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ തു​​​ക ചെ​​​ല​​​വി​​​ടാ​​​നും ധ​​​ന​​​ക്ക​​​മ്മി കു​​​റ​​​ച്ചു​​​നി​​​ർ​​​ത്താ​​​നും ഈ ​​​തു​​​ക സ​​​ഹാ​​​യ​​​ക​​​മാ​​​കും.


ക​​​രു​​​ത​​​ൽ ധ​​​ന​​​ശേ​​​ഖ​​​രം 6.5 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തി​​​യ​​​ശേ​​​ഷം ബാ​​​ക്കി​​​യു​​​ള്ള തു​​​ക​​​യാ​​​കും ആ​​​ർ​​​ബി​​​ഐ സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റു​​​ക. കോ​​​വി​​​ഡി​​​ന്‍റെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് 2019 മു​​​ത​​​ൽ 2022വ​​​ര​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​രു​​​ത​​​ൽ ധ​​​ന​​​ശേ​​​ഖ​​​രം 5.50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി ബാ​​​ക്കി തു​​​ക ആ​​​ർ​​​ബി​​​ഐ സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. 2022-23 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ആ​​​റു ശ​​​ത​​​മാ​​​ന​​​മാ​​​യി ശേ​​​ഖ​​​രം ഉ​​​യ​​​ർ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.