സാ​ന്‍റാ​മോ​ണി​ക്ക സൗ​ജ​ന്യ വെ​ബി​നാ​ര്‍ നാളെ മുതല്‍
സാ​ന്‍റാ​മോ​ണി​ക്ക സൗ​ജ​ന്യ വെ​ബി​നാ​ര്‍ നാളെ മുതല്‍
Tuesday, May 28, 2024 11:32 PM IST
ക​​​ണ്ണൂ​​​ർ: ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ്/​​​പി​​​ടി​​​ഇ/ ഒ​​​ഇ​​​ടി/ ടി​​​ഒ​​​ഇ​​​എ​​​ഫ്എ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​യി സാ​​​ന്‍റാ​​​മോ​​​ണി​​​ക്ക അ​​​ക്കാ​​​ഡ​​​മി ന​​​ട​​​ത്തു​​​ന്ന സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​ന വെ​​​ബി​​​നാ​​​റി​​​നു നാ​​​ളെ തു​​​ട​​​ക്കം.

വെ​​​ബി​​​നാ​​​റി​​​ൽ ത​​​യാ​​​റെ​​​ടു​​​പ്പി​​​ന്‍റെ പ്രാ​​​യോ​​​ഗി​​​ക മാ​​​ർ​​​ഗ​​​ങ്ങ​​​ൾ, സി​​​ഇ​​​എ​​​ൽ​​​ടി​​​എ, ടി​​​ഇ​​​എ​​​സ്ഒ​​​എ​​​ൽ, നോ​​​ള​​​ജ് ബാ​​​ഡ്ജ് ഒ​​​ഇ​​​ടി സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് പ​​​രി​​​ശീ​​​ല​​​ക​​​ർ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടെ​​​സ്റ്റ് ഘ​​​ട​​​ന, മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ​​​ൾ, നി​​​ർ​​​ദി​​​ഷ്‌​​​ട ബാ​​​ൻ​​​ഡ് സ്‌​​​കോ​​​റി​​​ലെ​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ൾ/​​​ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ ഓ​​​രോ മൊ​​​ഡ്യൂ​​​ളി​​​നെ​​​യും സ​​​മീ​​​പി​​​ക്കേ​​​ണ്ട രീ​​​തി​​​യെ​​​ക്കു​​​റി​​​ച്ചും വ്യ​​​ക്ത​​​ത ന​​​ൽ​​​കും.

ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് റീ​​​ഡിം​​​ഗ്, റൈ​​​റ്റിം​​​ഗ് (ടാ​​​സ്ക് 2) , സ്‍​പീ​​​ക്കിം​​​ഗ് മൊ​​​ഡ്യൂ​​​ളു​​​ക​​​ൾ സ​​​മ​​​ഗ്ര​​​മാ​​​യി ശി​​​ല്പശാ​​​ല​​​യി​​​ൽ ക​​​വ​​​ർ ചെ​​​യ്യും. എ​​​ല്ലാ മൊ​​​ഡ്യൂ​​​ളു​​​ക​​​ളി​​​ലും 7+ബാ​​​ൻ​​​ഡ് സ്കോ​​​ർ നേ​​​ടാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ന്നോ​​​രു​​​ക്ക​​​ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളെ ക്കുറി​​​ച്ചും വി​​​വ​​​രി​​​ക്കും.

ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് വി​​​ജ​​​യം നേ​​​ടാ​​​ൻ ഉ​​​ത​​​കു​​​ന്ന ടി​​​പ്സും ടെ​​​ക്‌​​​നി​​​ക്കുക​​​ളും ഒ​​​പ്പം ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്ക്, പ്ര​​​ത്യേ​​​ച്ച് ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ഒ​​​ഇ​​​ടി ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​നും പി​​​യേ​​​ഴ്‌​​​സ​​​ൺ ടെ​​​സ്റ്റ് ഓ​​​ഫ് ഇം​​​ഗ്ലീ​​​ഷ് കു​​​റ​​​ഞ്ഞ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഫ​​​ലം ന​​​ൽ​​​കു​​​ന്ന ത​​​യാ​​​റെ​​​ടു​​​പ്പു രീ​​​തി​​​ക​​​ളും ടി​​​ഒ​​​ഇ​​​എ​​​ഫ്എ​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ നാ​​​ല് മൊ​​​ഡ്യൂ​​​ളു​​​ക​​​ളും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും. സം​​​ശ​​​യ​​​ദൂ​​​രീ​​​ക​​​രണ​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

വെ​​​ബി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ academy.santamonica edu.in അ​​​ല്ലെ​​​ങ്കി​​​ൽ www.santa monicaedu.in ലോ ​​​മു​​​ൻ​​​കൂ​​​ട്ടി​​​യു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​ണ്. ഫോണ്‍: 8086076999.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.