കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വ​​ര്‍ധി​​ച്ചു. ഗ്രാ​​മി​​ന് 60 രൂ​​പ​​യും പ​​വ​​ന് 480 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 6,650 രൂ​​പ​​യും പ​​വ​​ന് 53,200 രൂ​​പ​​യു​​മാ​​യി.