കൊ​​​ച്ചി: ഫ്ലി​​​പ്കാ​​​ർ​​​ട്ട് ഗ്ലാം ​​​അ​​​പ് ഫെ​​​സ്റ്റ് 2024ന്‍റെ ര​​​ണ്ടാം പ​​​തി​​​പ്പി​​​നു തു​​​ട​​​ക്ക​​​മാ​​​യി. നാ​​ളെ വ​​​രെ ന​​​ട​​​ക്കു​​​ന്ന ഗ്ലാം ​​​അ​​​പ് സെ​​​യി​​​ലി​​​ൽ പ്രീ​​​മി​​​യം, ഹോം​​​ഗ്രൗ​​​ൺ ഡി2​​​സി പോ​​​ലു​​​ള്ള 70ല​​​ധി​​​കം ബ്രാ​​​ൻ​​​ഡു​​​ക​​​ളി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക, ച​​​ർ​​​മ സം​​​ര​​​ക്ഷ​​​ണ, സു​​​ഗ​​​ന്ധ ഉ​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും.